പൊണ്ണത്തടി ഇല്ലാതാക്കാൻ ഇനി ഈ ഒരു ഡ്രിങ്ക് മാത്രം കുടിച്ചാൽ മതി

   

പൊണ്ണത്തടിയും വയറ്റിലെ കൊളസ്ട്രോളും ഇല്ലാതാക്കാൻ ഇനി ഈയൊരു ഡ്രിങ്ക് മാത്രം കഴിച്ചാൽ മതി. ഒരുപാട് ആളുകൾ പലതരത്തിലുള്ള മരുന്നുകളും അതുപോലെതന്നെ എക്സൈസുകളും ചെയ്യാറുണ്ട്. കൃത്യമായ എക്സസൈസും അതേപോലെതന്നെ ഡയറ്റും എടുക്കാൻ പറ്റാത്ത മൂലം ആണെങ്കിൽ ക്ഷീണവും കാര്യങ്ങളും അനുഭവപ്പെടാറുണ്ട്.

   

എന്നാൽ ഇതൊന്നുമില്ലാതെ വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കി കഴിക്കാവുന്ന നല്ലൊരു ഹെൽത്ത് ഡ്രിങ്ക് ആണ് ഇവിടെ പറയാൻ പോകുന്നത്. ഇതിനായി ഒരു ചെറുനാരങ്ങ അല്പം തേൻ പിന്നീട് ഒരു അല്പം വെളുത്തുള്ളി. ഒരു നാരങ്ങ പകുതി മുറിച്ച് രണ്ട് നീര് എടുത്ത് മാറ്റി വയ്ക്കുക. അതിനുശേഷം ഈ മുറിച്ചുവെച്ച നാരങ്ങയുടെ തുണ്ട് എടുത്തു അല്പം വെള്ളത്തിൽ നന്നായി തിളപ്പിച്ച് എടുക്കുക. തിളച്ചു വരുന്ന ആ ഒരു സമയം ഒരു രണ്ടുമൂന്ന് അല്ലി വെളുത്തുള്ളി അരിഞ്ഞ് അതിലേക്ക് ഇട്ടുകൊടുക്കുക.


അത്യാവശ്യം വെള്ളം വറ്റിയതിനുശേഷം തീ ഓഫ് ചെയ്യാവുന്നതാണ്. എപ്പോഴും തീ കത്തിക്കുമ്പോൾ ലോ ഫ്ലെയിമിൽ ഇട്ട് വേണം വെള്ളം തിളപ്പിച്ചെടുക്കാനായി. അതിനുശേഷം വെള്ളം തിളപ്പിച്ച് ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക.

   

ആ വെള്ളത്തിലേക്ക് അല്പം തേൻ കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. തേൻ ഒഴിക്കുമ്പോൾ വെള്ളം നന്നായി ചൂടാറിയതിനു ശേഷം മാത്രമാണ് തേൻ ഒഴിക്കാൻ പാടുകയുള്ളൂ. ചൂടോടെ ഒഴിക്കുകയാണെങ്കിൽ തേനിന്റെ ഔഷധഗുണങ്ങൾ ഇല്ലാതെയാകും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Vijaya Media

   

Leave a Reply

Your email address will not be published. Required fields are marked *