ഈ ചെടിയെ കണ്ടിട്ടുള്ളവരും അറിയുന്നവരും ഇതിന്റെ പേര് പറയാമോ..!! ഔഷധഗുണം ഏറെയുള്ള ഇതിന്റെ മൂല്യങ്ങൾ തിരിച്ചറിയാതെ പോകരുത്

   

ആയുർവേദത്തിൽ ഏറെ ഉപയോഗപ്പെടുന്ന ഒന്നു കൂടിയാണ് ഇലയും പൂവും വേരും വിത്തും തുടങ്ങി എല്ലാ ഭാഗങ്ങളും ഔഷധ യോഗ്യമാണ്. ആയുർവേദത്തിൽ നിര.വധി ഒറ്റമൂലികൾക്കും മറ്റ് ഊഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ആടലോടകത്തിന്റെ ഇലകൾ. ആക്രാന്തസി കുടുംബത്തിൽപ്പെട്ട ആടലോടകം രണ്ടുതരം ആണുള്ളത്. ഇതിന്റെ ഇലയിലെ ആർക്ക് അടങ്ങിയിട്ടുള്ള കാരണം കീടങ്ങൾ ഒന്നും ഇതിന് ആക്രമിക്കാറില്ല. ചിലര് പഴങ്ങളൊക്കെ പൊറിഞ്ഞു സൂക്ഷിക്കാൻ ഉപയോഗിക്കും.

   

കാരണം ഇതിന് അത്ര സുഖമ സുഖകരമല്ലാത്ത മണം ഇല്ലാത്തതിനാൽ മൃഗങ്ങളൊന്നും ഇതിന് കഴിക്കാനോ അല്ലെങ്കിൽ കഴിക്കാൻ ഒന്നും നോക്കാറില്ല. വേവിച്ചെടി ഒക്കെയായിട്ട് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് അഡാലോടകം. ഒന്നോരണ്ടോ ചെടികൾ വീട്ടിൽ വയ്ക്കുന്നത് വളരെ നല്ലതാണ് ഒരുപാട് ഔഷധ ഉപയോഗങ്ങളുള്ള ഒരു ചെടിയാണ് ആടലോടകം.

   

ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധസസ്യനമായ ആടലോടകം ഏത് കാലാവസ്ഥയിലും വളരുന്നതാണ്. ആടലോടകത്തിന്റെ തണ്ടുകൾ മുറിച്ച് നട്ടാൽ നമുക്ക് വീട്ടിൽ തന്നെ ഇത് വെച്ചു പിടിപ്പിക്കാൻ സാധിക്കും. കൃഷിസ്ഥലമുള്ളവർക്ക് കൃഷിയിടങ്ങളിൽ അംഗങ്ങളായി ആടലോടകം വളർത്തുന്നത് കീടനേന്ത്രണത്തിന് സഹായകരമാണ്. ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിളക്കി അതിൽ മുറിച്ചെടുത്ത് കമ്പുകൾ നട്ടാണ് ഇത് വളർത്തിയെടുക്കേണ്ടത്.

   

അല്പം ജലലഭ്യത കൂടി ഉറപ്പാക്കിയാൽ ഒരു വർഷത്തിനുള്ളിൽ തന്നെ ആവശ്യത്തിലധികം ഇലകൾ നമുക്ക് ലഭിക്കും. ഇതിന്റെ ഇലകൾ ഒട്ടനവധി ഒറ്റമൂലികൾക്കും ഔഷധ നിർമ്മാണത്തിനും ഉപയോഗിക്കാറുണ്ട് അതിനുപുറമേ ജൈവ കീടനാശിനി നിർമ്മാണത്തിലും സ്വാഭാവിക കീടനിയന്ത്രണത്തിലും ആടലോടകത്തിന്റെ ഇല വളരെയധികം ഉപയോഗിച്ചുവരുന്നു. തുടർന്ന് എന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *