കണ്ണിന് കാഴ്ച ശക്തി ഇല്ലാത്ത പോലെ തന്നെയാണ് ചെവിക്ക് കേൾവി ശക്തി ഇല്ലാതാവുമ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ. ഒരുപാട് അസ്വസ്ഥതകളും അതേ പോലെ തന്നെ മാനസിക സമ്മർദ്ദങ്ങളും ഈ രോഗികൾ അനുഭവിക്കുന്നുണ്ട്. കേൾവി സംബന്ധമായ ഒരുപാട് പ്രശ്നം കാരണം ഒരുപാട് ആളുകൾ ഈ പറഞ്ഞ പോലെ ബുദ്ധിമുട്ടുന്നവരാണ്. പല കാരണങ്ങളാലാണ് കേൾവി സംബന്ധമായ ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ അസുഖങ്ങൾ വരാറ്. ഒന്ന് ചെവിയിൽ എന്തെങ്കിലും ഇൻഫെക്ഷൻ ഇല്ലെങ്കിൽ അണുബാധ അല്ലെങ്കിൽ വാക്സ് ഒക്കെ ഇരിക്കുമ്പോൾ ഉണ്ടാകുന്ന ആ ഒരു സമയത്ത് കേൾവിക്കുറവ് ഉണ്ടാകുന്നു.
അതേപോലെതന്നെ ചെവിയിലെ ഞരമ്പ് സംബന്ധമായ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അപ്പോഴും ഇതുപോലെ കേൾവി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഈ ചെവിയിൽ എന്തെങ്കിലും പ്രശ്നങ്ങളോ കാര്യങ്ങളോ ഒക്കെ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ പലരും ഈ പറഞ്ഞപോലെ മരുന്നുകൾ ഒക്കെ പരീക്ഷിച്ചു ചെയ്യുന്നതായി കണ്ടു വരാറുണ്ട്. എന്നാൽ ഒരിക്കൽ ഒരിക്കലും തന്നെ ഈ മരുന്നുകൾ പരീക്ഷിക്കുകയും ചെവിയിൽ മരുന്നുകൾ പരീക്ഷിക്കുകയോ സ്വയം ചികിത്സിക്കുകയോ ചെയ്യരുത്.
മറിച്ച് ഡോക്ടർമാരെ കണ്ട് കൃത്യമായ വൈദ്യസഹായം തേടേണ്ടതാണ്. ചെവിയിലെ നേരത്തെ പാടകൾ ഉള്ളതിനാൽ നമ്മൾ എന്തെങ്കിലും തന്നെ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ കേൾവിക്ക് തകരാറ് സംഭവിക്കേണ്ടതാണ്. അതിനാൽ എത്രയും വേഗം തന്നെ കേൾവി കുറവ് സംഭവിക്കുകയാണെങ്കിൽ വൈദ്യ സഹായം തേടണം മാത്രമല്ല കുട്ടികളിൽ ഒക്കെയാണെന്നുണ്ടെങ്കിൽ പെട്ടെന്ന് തന്നെ സഹായം.
തേടേണ്ടതാണ് ഞരമ്പുകൾക്കോ മറ്റോ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ആണ് സംഭവിക്കുന്നത് എങ്കിലേ. ഭാവിയില് അത് കേൾവി തിരിച്ച് ലഭിക്കാത്തതുമായുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാകാവുന്നതാണ്. തുടർന്ന് ഇതിനായി ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്. Video credit : Baiju’s Vlogs