രാവിലെ എണീക്കുമ്പോൾ തന്നെ നമുക്ക് ശരീരത്ത് ഉണ്ടാകുന്ന വേദനകൾ കാൽ വേദന കൈവേദന കഴുത്ത് വേദന തുടങ്ങിയ വേദനയോടെയാണ് നമ്മൾ രാവിലെ എണീക്കുന്നത്. ഈ വേദനകൾ ഒക്കെ മാറ്റി കിട്ടാനായിട്ട് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു റെമഡി ആയിട്ടാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. പണ്ടുകാലങ്ങളിൽ ഇത് എല്ലാവരും ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു കാര്യം തന്നെയാണ്.
ഇതിനു വേണ്ടിയിട്ട് നമ്മൾ ആദ്യം എടുക്കേണ്ടത് നല്ല എള്ള് ആണ്. എള്ള് ഗുണങ്ങൾ ഒട്ടനവധിയാണ് നമ്മുടെ ശരീരത്തിന് വേണ്ട എല്ലാവിധത്തിലുള്ള പ്രോട്ടീൻസും എല്ലാം തന്നെ അടങ്ങിയിരിക്കുന്നു. പിന്നീട് വേണ്ടത് അല്പം ബദാം ആണ്. ബദാമ് കാട്ടി കൂട്ടാനും എല്ലുകൾക്കും വളരെയധികം നല്ലതാണ്. അതിനുശേഷം ഒരു പാനിലേക്ക് എള്ള് അല്പം എടുത്ത് ചൂടാക്കി കൊടുക്കുക.
ഒരു ലോ ഫ്ലെയ്മിൽ ഇട്ട് എള്ള് നന്നായിട്ട് ചൂടാക്കി എടുക്കുക. ഒരു ബ്രൗൺ നിറം ആവുമ്പോഴൊക്കെ നമുക്ക് ഇത് ഓഫ് ആക്കാവുന്നതാണ്. അതിനുശേഷം എടുത്തു വച്ചിരിക്കുന്ന ബദാം കൂടി നന്നായിട്ട് ഫ്രൈ ചെയ്ത് എടുക്കുക. ഇത് ചൂടാറിയതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക.
അതിനുശേഷം ഒരു ഗ്ലാസ് പാലിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ ഇട്ട്നന്നായി ഇളക്കുക. ഇത്കു ടിക്കുകയാണെങ്കിൽ വളരെയധികം നല്ലതായിരിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : beauty life with sabeena