മൈഗ്രേന്റെ സാധ്യതകളും ലക്ഷണങ്ങളും

   

മൈഗ്രേൻ അഥവാ ചെന്നിത്തല എന്ന് പറയുന്ന തലവേദനയെക്കുറിച്ച് ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന വരാത്ത ആരും ഉണ്ടാവില്ല. ഏതെങ്കിലും ഒരു ഭാഗത്തുനിന്ന് സ്റ്റാർട്ട് ചെയ്തിട്ട് സ്ഥലം മുഴുവൻ വ്യാപിക്കുന്ന ഒരു വേദനയാണ് മൈഗ്രേൻ. സാധാരണയായി ഈ മൈഗ്രേന കണ്ടുവരുന്നത് ചില സമയങ്ങളിലാണ്. ചിലർക്ക് വെയിൽ കൊണ്ട് കഴിഞ്ഞാൽ വില യാത്രയൊക്കെ ചെയ്തു വെയിൽ കൊണ്ട് യാത്ര ചെയ്തു കഴിഞ്ഞാൽ ചിലർക്ക് മൈഗ്രൈൻ ലക്ഷണങ്ങൾ കാണാറുണ്ട്.

   

അതേപോലെതന്നെ ഹോട്ടലിൽ നിന്നുള്ള ഭക്ഷണങ്ങൾ ചിലർക്ക് അടങ്ങിയ ഭക്ഷണങ്ങളൊന്നും ചിലർക്ക് ശരീരത്തിൽ പിടിക്കാണ്ട് വരും ആ സമയത്തൊക്കെ ചിലർക്ക് ഇതുപോലെ മൈഗ്രേഷൻ കാണാം. അതേപോലെ തന്നെയാണ് സമയക്രമം അല്ലാത്ത ഭക്ഷണരീതി. നേരം വൈകി ഭക്ഷണം കഴിക്കുന്നത് അതേപോലെതന്നെ ഭക്ഷണം കഴിക്കാതിരിക്കുന്നത് ഇതെല്ലാം മൈഗ്രീൻ ഉണ്ടാവാൻ ആയിട്ട് സാധ്യത ഏറെയാണ്.

   

അതേപോലെതന്നെ പെട്ടെന്ന് തന്നെ ഉറക്കത്തിൽ നിന്ന് ഞെട്ടി എണീക്കുക ഇതൊക്കെ മൈഗ്രേൻ വരാനുള്ള ചാൻസുകൾ കൂടുതലാണ്. ചിലർക്ക് ചോക്ലേറ്റ് ഐസ്ക്രീം അടങ്ങിയ ഭക്ഷണം എന്നീ ഭക്ഷണരീതിയിൽ വരാം. അതേപോലെതന്നെ മാനസിക സംഘർഷം വളരെ വലിയ തോതിലെ മൈഗ്രേൻ കൂടാൻ ആയിട്ട് ചാൻസ് കൂടുതലാണ്. സ്ത്രീകൾക്കാണ്.

   

കൂടുതലും മൈഗ്രീൻ പ്രശ്നങ്ങൾ വരാറുള്ളത്. ഇതൊരു 15 വയസ്സ് മുതൽ 50 വയസ്സ് വരെയുള്ള സ്ത്രീകൾക്കാണ് കൂടുതലും മൈഗ്രങ്ങളും മൈഗ്രേനും കാണപ്പെടുന്നത്. അതേപോലെ ഭൂരിഭാഗം ആളുകളിലും മൈഗ്രേൻ വന്നു കഴിഞ്ഞാൽ നന്നായി കിടന്നു ഉറങ്ങിക്കഴിഞ്ഞാൽ അവർക്ക് മൈഗ്രൈൻ വിട്ടുമാറുന്നത് ആയിട്ട് കാണാറുണ്ട്. തുടർന്ന് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : EasyHealth

Leave a Reply

Your email address will not be published. Required fields are marked *