വീട്ടിലെ ക്യാരറ്റ് ഉണ്ടെങ്കിൽ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയിട്ടുള്ള ഒരു ഫേസ് ക്രീം ആണിത്. നമുക്ക് എത്ര പ്രായമായി കഴിഞ്ഞാലും നമ്മുടെ മുഖത്ത് ചുളികൾ ഒന്നും വരരുത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. അങ്ങനെ നമ്മുടെ സ്കിൻ എപ്പോഴും ചെറുപ്പമായിരിക്കും സഹായിക്കുന്ന ഒരു ഐസ്ക്രീമാണിത് അത് മാത്രമല്ല നമ്മുടെ മുഖത്ത് ഉണ്ടാകുന്ന പല രീതിയിൽ ഉള്ള പാടുകളും മാറി കിട്ടാന് കരുവാളിപ്പ് മാറാനൊക്കെ ഇത് സഹായിക്കും.
പ്രായമാകുന്നതിനു മുന്നേ തന്നെ ചുളിവുകയാണെന്നുണ്ടെങ്കിൽ ഈ ഒരു ഫേസ് ക്രീം നിങ്ങൾ ട്രൈ ചെയ്തു നോക്ക് നല്ല റിസൾട്ട് എങ്ങനെയാണ് ഉണ്ടാക്കുന്നത്. ഉണ്ടാക്കാൻ വേണ്ടി ആദ്യം തന്നെ എടുത്തിട്ടുള്ളത് പച്ചരി ആണ്. ഈ ഒരു ക്രീമിന് പച്ചരി നിർബന്ധമാണ് കേട്ടോ. പച്ചരിയാ നിങ്ങടെ അളവിനനുസരിച്ച് അതായത് ഉണ്ടാക്കി വയ്ക്കുന്ന ക്രീം ഒരാഴ്ചത്തേക്ക് ഉള്ളതാണ്.
നിങ്ങളും ഒരാഴ്ചത്തേക്ക് തയ്യാറാക്കി വയ്ക്കാനുണ്ടെങ്കിൽ ഈ ഒരാളെ തന്നെ എടുക്കുക. ഒരു നാലോ അഞ്ചോ ടേബിൾസ്പൂൺ അളവിലായി വന്നു പച്ചരി നന്നായിട്ട് കഴുകിയിട്ട് വൃത്തിയാക്കി എടുക്കാം. ഒരു നാലോ അഞ്ചോ പ്രാവശ്യം തന്നെ നിങ്ങൾ നന്നായിട്ട് കഴുകിയെടുക്കുക വൈറ്റമിൻസ് ഒക്കെ ഒരുപാട്.
അടങ്ങിയിട്ടുള്ളതാണ് അരി അതുകൊണ്ട് തന്നെ അരി യൂസ് ചെയ്യുമ്പോൾ നല്ല തിളക്കം പോലെ തിളങ്ങുന്ന പറയാറില്ലേ അതുപോലെയുള്ള തിളക്കം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ഒരു ഫേസ് ക്രീം യൂസ് ചെയ്താൽ മാത്രം മതി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world