അടിവയറ്റിലെ കൊഴുപ്പു മൂലം ബുദ്ധിമുട്ടുന്നവർക്ക് ഉള്ള ഏക പരിഹാരം

   

കൊഴുപ്പ്ആരോഗ്യപ്രശ്നങ്ങളും ഒപ്പം സൗന്ദര്യ പ്രശ്നവുമാണ്. ഇഷ്ടമുള്ള പല വസ്ത്രങ്ങളും ധരിക്കുന്നതിൽ നിന്ന് പലരെയും വിലക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വയറ്റിലെ കൊഴുപ്പ്. ശരീരഭാഗങ്ങളിലെ പോലെയല്ല അടിവയറ്റിലെ കൊഴുപ്പ് ഒരിക്കൽ വന്നാൽ ഇത് പോകാൻ സമയം എടു തന്നെ ചെയ്യും. കൊഴുപ്പ് അകറ്റാനുള്ളളെക്കുറിച്ച് അറിഞ്ഞിരിക്കാം. അതിനായിട്ട് ദിവസവും ഏഴെട്ട് ക്ലാസ് വെള്ളമെങ്കിലും കുടിക്കണം. കൊഴുപ്പ്പുറംതള്ളാനായിട്ട് സഹായിക്കുന്നതാണ്.

   

ശരീരത്തിലെ വിഷാംശം ഇതുവഴി പുറംതള്ളി പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടത്തുകയും ചെയ്യും. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട് ഉപ്പ് പ്രധാനമായിട്ടും കുറയ്ക്കണം ഇതിനു പകരം മറ്റു മസാലകളും ഔഷധസസ്യങ്ങളും ഉപയോഗിക്കാം. ശരീരത്തിലെ കൊഴുപ്പ് കൂട്ടുകയും ചെയ്യുന്ന ഒന്നാണ് ഉപ്പ്. മധുരത്തിന് പകരം തേൻ ഉപയോഗിക്കാം മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്നതിന് പ്രധാനപ്പെട്ട ഒന്നാണ്. ഭക്ഷണത്തിലെ കറുവാപ്പട്ട ഉൾപ്പെടുത്താം.

   

ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് അല്പം മധുരം ഉള്ളതുകൊണ്ട് മധുരമേ വേണ്ട ഭക്ഷണ വസ്തുക്കളിലും ഇത് ഉപയോഗിക്കാം. ശരീരത്തിന് ആവശ്യമാണ് ഇത് ശരീരത്തിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊഴുപ്പിനെ അകറ്റാൻ ആയിട്ട് അത്യാവശ്യമാണ് ഇതിന് സഹായിക്കുന്ന ഒരു മാർഗ്ഗമാണ് നല്ല കൊഴുപ്പിന്റെ ഉറവിടമാണ് ഇത് ശരീരത്തിൽ അടിഞ്ഞുകൂടുന്ന ചീത്ത പുറന്തള്ളാനായിട്ട് സഹായിക്കുന്ന ഒന്നാണ് വിശപ്പ്.

   

അറിയാതിരിക്കാനും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. പറയാതിരിക്കാനും ഇത് കഴിക്കുന്നത് വളരെ നല്ലതാണ് ഓറഞ്ച് അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി വൈറ്റിലെ കൊഴുപ്പ് കുറയ്ക്കാനായിട്ട് സഹായിക്കുന്ന ഒന്നാണ് അതുകൊണ്ട് ഓറഞ്ചും നമ്മൾക്ക് ഭക്ഷണത്തിൽ ഒക്കെ ഉൾപ്പെടുത്താവുന്നതാണ്. തുടർന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *