വൈറസ് സംബന്ധമായ അസുഖങ്ങളും അതുപോലെതന്നെ ശാരീരികമായ ബുദ്ധിമുട്ടുകളും എല്ലാം തന്നെ മാറാനായിട്ട് ഉള്ള ഒരു എളുപ്പവഴിയായാണ് ഇവിടെ പറയാൻ പോകുന്നത്. ഇതിനായി നമ്മുടെ വീട്ടുവളപ്പിൽ ഉണ്ടാകുന്ന പനിക്കൂർക്ക തന്നെയാണ് ഇതിനെ പരിഹാരമായ ഉള്ളത്. പനിക്കൂർക്കയിലെ വൈറ്റമിൻa വൈറ്റമിൻ സി വൈറ്റമിൻസ് പൊട്ടാസ്യം കാൽസ്യം തുടങ്ങിയ നിരവധി ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
എന്തിനേറെ പറയുന്നു ചെറിയ കുഞ്ഞുങ്ങൾക്ക് അടക്കം നമ്മൾ ഒരു പനിയോജനദോഷമോ വരുമ്പോൾ ഈ പനിക്കൂർക്കയുടെ ഇല നമ്മൾ ഉപയോഗിക്കുന്നു. അതേപോലെതന്നെ പ്രതിരോധശേഷി വർധിപ്പിക്കാൻ ആയിട്ട് പനി കുറുക്ക വളരെയധികം നല്ലതാണ്. പെട്ടെന്ന് തന്നെ നമ്മുടെ വീടുകളിൽ ഇപ്പോൾ ടെറസിൽ ആയാലും ചെറിയ സ്ഥലം മതി പനിക്കൂർക്കയെ വളർത്തിയെടുക്കാനായി.
https://youtu.be/XQ9XJ-Pze_M
നെഞ്ചിലെ വിട്ടുമാറാകടക്കുന്ന പഴയ കഫം ങ്ങളും എല്ലാം തന്നെ ഈ ഒറ്റ പനിക്കൂർക്കയുടെ മാറ്റാവുന്നതാണ്. ചെറിയ കുട്ടികളാണെന്നുണ്ടെങ്കിൽ ഇതിന്റെ ഇല വാട്ടി പിഴിഞ്ഞ് കുടിക്കാൻ കൊടുക്കാവുന്നതാണ്. ഇനി വലിയവരാണെങ്കിൽ ഡയറക്റ്റ് ആയിട്ട് ഒരു ഇല കഴിക്കാൻ ആയിട്ട് നോക്കിയാൽ മതി.
അതേപോലെ തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലുകൾ ഒക്കെ മാറാൻ ആയിട്ട് ഇതിന്റെ ഇല നന്നായി പിഴിഞ്ഞ് അതിന്റെ നീരെടുത്ത് ശരീരത്തിൽ പുരട്ടിയാൽ ചൊറിച്ചിലുകളും മറ്റ് ത്വക്ക്സംബന്ധമായ അസുഖങ്ങളും മാറി കിട്ടുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Friends