നമ്മുടെയൊക്കെ വീട്ടിൽ മണി പ്ലാന്റ് ഉണ്ട്. ധനം വരുവാൻ വേണ്ടിയിട്ട് വീട്ടിൽ വയ്ക്കാറുണ്ട്. ധാരാളം പണം നമുക്ക് വന്നു ചേരുവാൻ സന്തോഷം വന്ന ചേരുവാൻ വേണ്ടിയാണ് മണി പ്ലാൻ വീട്ടിൽ വയ്ക്കുന്നത്. മണി പ്ലാന്റ് മാത്രം വീട്ടിൽ വച്ചാൽ പോരാ. പക്ഷേ ഈ മണിപ്ലാന്റ് വെച്ചതുകൊണ്ട് എങ്ങനെ വച്ചാലും കുഴപ്പമൊന്നും സംഭവിക്കില്ല പക്ഷേ ധാരാളം പണം വരണമെങ്കിലോ.
ചില കാര്യങ്ങൾ കൂടി ഇതിൽ ചെയ്തേ മതിയാകൂ. അതിനായി ആദ്യം ഒരു വെള്ള പേപ്പർ അതേപോലെതന്നെ നെയ്യ് ഒരു രൂപ നാണയം 100 രൂപയുടെ നോട്ട് ഇത് എല്ലാം ആവശ്യമാണ്. അതിനായി ഒരു വെള്ള പേപ്പർ ആദ്യം എടുത്ത് അതിലേക്ക് അല്പം എടുത്തിട്ട് ഒരു കുറി പോലെ വരയ്ക്കുക. പിന്നീട് അതിലേക്ക് നൂറിന്റെ നോട്ട് വയ്ക്കുക.
അതിനു മുകളിലേക്ക് ഒരു രൂപ നാണയം വയ്ക്കുക അതിന്റെ മുകളിലെ നീ കൊണ്ട്. കുറി പോലെ വരയ്ക്കുക. ഇത് നന്നായി മടക്കി വൃത്തിയിൽ മടക്കി. മണി പ്ലാന്റ് കുളിച്ചിട്ട് ഭാഗത്ത് തന്നെ ഒരു അല്പം കൂടിയെടുത്ത് ഇത് അവിടെവച്ച് മണ്ണിൽ മൂടി വയ്ക്കുക.
ഭാഗ്യം നിങ്ങളെ തേടി എത്തുന്നതായി കാണാം. മണി പ്ലാന്റ് മാത്രം വെച്ചാൽ പോര ഇതേപോലെ ചെയ്യുകയും ചെയ്താൽ മാത്രമാണ് നമുക്ക് ധാരാളം പണം ഉണ്ടാവുകയുള്ളൂ. തുടർന്ന് പറയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : SANTHOSH VLOGS