പ്രമേഹം അഥവാ ഡയബറ്റേഴ്സ് കാലാകാലങ്ങളായി മനുഷ്യൻ ജീവിതത്തെ നിശബ്ദമായി കൊല്ലുന്ന ഒരു രോഗമാണ്. 1500 ബി സി മുതൽ ഈ രോഗം അറിയപ്പെട്ടിരുന്നു. അറിയേണ്ട ഒരു പ്രധാന കാര്യം വർഷങ്ങളായി അറിയുന്ന ഒരു രോഗമാണെങ്കിലും അത് എങ്ങനെ കണ്ടുപിടിക്കണം അതിനെ എങ്ങനെ മാറ്റിയെടുക്കണം എന്നും. വരാതെ എങ്ങനെ നോക്കണമെന്നും ഇന്നും ജനങ്ങൾക്ക് അറിയില്ല.
വിവരമുള്ള ഒരു ജനതയ്ക്ക് ഇത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തുടങ്ങുന്ന ഒരു രോഗമാണ് പ്രമേഹം. പല കാരണങ്ങൾ കൊണ്ട് ശരീരത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുണ്ടാകുന്ന ഗ്ലൂക്കോസ് അത് ശരീരത്തിന് ഉപയോഗിക്കാൻ പറ്റാത്ത വിധത്തിൽ വരുന്ന സ്ഥിരീകരികളെയാണ് പ്രമേഹം എന്ന് പറയുന്നത്. രണ്ടു തരത്തിലുള്ള പ്രമേഹമാണ് ഉള്ളത്.
ഒന്നാമത് കണ്ടുവരുന്നത് കുട്ടികളിലുള്ള പ്രമേഹമാണ്. കുട്ടികളിലെ ഇൻസുലിൻ അളവ് ഉണ്ടാവില്ല അപ്പോൾ അത് കൂടി കൂടി വന്നു പ്രമേഹം എന്ന അവസ്ഥയിലേക്ക് വന്നെത്തുന്നു. രണ്ടാമത് പറയുന്നത് സാധാരണയായി പ്രായമായ കണ്ടുവരുന്ന ഒന്നാണ് രണ്ടാമത്തെ പ്രമേഹം എന്ന് പറയുന്നത്. ജന്മനാൽ തന്നെ ശരീരത്തിൽ തുടങ്ങിയിരിക്കും ഒരു കാലഘട്ടത്തിലെ അത് പുറത്തേക്കു കാണുകയുള്ളൂ.
ചിലർക്ക് വണ്ണം ഉള്ളവർക്ക് പ്രമേഹം കാണപ്പെടുന്നതായി കാണാം. ശരീരത്തിന് ആവശ്യമില്ലാതെ വണ്ണം വരുമ്പോഴാണ് കൂടുതലായും ഇങ്ങനെ കാണുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. video credit : Convo Health