പല ഔഷധഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. ദിവസവും ഒരു ടീസ്പൂൺ ഉണക്കമുന്തിരി കഴിക്കുന്നത് വളരെയേറെ നല്ലതാണ്. ഉണക്കമുന്തിരി തന്നെയോ ഇല്ലെങ്കിൽ അത് തലേദിവസം വെള്ളത്തിൽ കുതിർത്തിയിട്ട് അതിന്റെ വെള്ളം കുടിക്കുന്നത് വളരെയധികം നല്ലതായിരിക്കും. ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജ്ജം എളുപ്പത്തിൽ ലഭ്യമാകുന്നു.
നല്ലൊരു വഴി കൂടിയാണിത് നല്ല ശോധനം കിട്ടാനുള്ള ഒരു എളുപ്പ മാർഗം കൂടിയാണിത് സഹായിക്കുന്നു പ്രത്യേകിച്ച് കുട്ടികൾക്ക് കൊടുക്കുന്നത് വളരെ നല്ലതാണ്. ഉണക്കമുന്തിരിയിൽ നല്ലതോതിൽ അടങ്ങിയിരിക്കുന്നു. കുതിർത്തു കഴിക്കുമ്പോൾ ഇത് ശരീരം പെട്ടെന്ന് ആകണം ചെയ്യുന്നു. അതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. ഇത് അസിഡിറ്റി കുറയ്ക്കാനും എല്ലുകളുടെ ബലത്തിന് വളരെയധികം നല്ലതാണ്.
ശരീരത്തിന്റെ ദഹനപ്രക്രിയ നല്ല രീതിയിൽ പോവാനും ഇത് വളരെയധികം നല്ലതാണ്. ഉണക്കമുന്തിരി വെള്ളത്തിലിട്ടു തന്നെ കഴിക്കണം ഉണക്കമുന്തിരി കഴിക്കുമ്പോൾ ശരീരത്തിൽ രക്തം കൂടുന്നത് കൊണ്ട് തന്നെ ആരോഗ്യത്തിനും മുടി വളർച്ചയ്ക്കും ഇത് ഏറെ നല്ലതാണ്. ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. സമയത്ത് ബ്ലാക്ക് കളറിലുള്ള അകത്ത് കുരു ഉള്ള ടൈപ്പ് തന്നെ നോക്കി വാങ്ങിക്കുക.
ഇതിനാണ് നമ്മൾ ഈ പറയുന്ന ഗുണങ്ങളെല്ലാം കൂടുതലായിട്ട് കിട്ടുന്നത്. ഇനി ഉണക്കമുന്തിരി നമ്മൾ എങ്ങനെയാണ് യൂസ് ചെയ്യേണ്ടത് നമുക്ക് ഒരു ദിവസത്തേക്ക് ഒരു ടീസ്പൂൺ ഉണക്കമുന്തിരി തന്നെ ധാരാളം പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ഇട്ടുകൊടുക്കുന്നുണ്ട്. നല്ലതുപോലെ കഴുകിയതിനുശേഷം കുറച്ചു വെള്ളം മാത്രം ഇതിലേക്ക് ഒഴിച്ച് കൊടുക്കാം. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക. Video credit : beauty life with sabeena