നമ്മുടെ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന ഒരു കാര്യം നേടിയെടുക്കുവാൻ ആഗ്രഹമെന്നു പറയുമ്പോൾ എല്ലാവർക്കും പലരീതിയിലുള്ള ആഗ്രഹങ്ങൾ ഉണ്ടാകും. ബുദ്ധിമുട്ടുകളും സങ്കടങ്ങളും ഒന്നും ഉണ്ടാകരുത് എന്നുള്ള ആഗ്രഹം ഉണ്ടാകും. ജീവിതത്തിൽ ഒരുപാട് ഒരുപാട് സന്തോഷങ്ങൾ അനുഭവിക്കുവാൻ യോഗം ഉണ്ടാകണമേ എന്ന് പ്രാർത്ഥനയുണ്ടാകും. നടക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല ആഗ്രഹം എന്തുമാകട്ടെ ഇപ്പോൾ നമ്മൾ ഒരാളുമായി പിണങ്ങി.
നല്ല ഒരു സൗഹൃദത്തിലേക്ക് പോകണം എന്ന് ആഗ്രഹിക്കുന്നു എന്ന് കരുതുക അപ്പോൾ നമുക്ക് ഈ ഒരു കർമ്മത്തിലൂടെ നമ്മൾ ആഗ്രഹിക്കുന്ന ആ ഒരു വ്യക്തിയെ നമുക്ക് വീണ്ടും നമ്മുടെ അടുത്തേക്ക് കൊണ്ടുവരുവാൻ സാധിക്കും. അഭിവൃദ്ധിയോ നേട്ടമോ ഒന്നും കാണുന്നില്ല. അപ്പോൾ ഈ ഒരു കാര്യം ചെയ്യുക വഴി നമുക്ക് ബിസിനസ്സിൽ ഒരുപാട് നേട്ടങ്ങൾ നേടിയെടുക്കുവാൻ സാധിക്കും.
നമ്മുടെ തൊഴിലിൽ നമ്മുടെ ബിസിനസ് അതല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം എന്തായാലും അതൊക്കെ നേടിയെടുക്കുവാൻ ഈ ലളിതമായ കർമ്മത്തിലൂടെ സാധ്യമാകും. എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. വെള്ള പേപ്പറിൽ നീലമച്ചി കൊണ്ട് ഇപ്രകാരം ചെയ്യുകയാണ് എങ്കിൽ നമ്മൾ ആഗ്രഹിക്കുന്ന കാര്യം വെറും എട്ട് ദിവസത്തിനകം നിങ്ങളുടെ ജീവിതത്തിൽ നടന്നിരിക്കും അത് ഉറപ്പുള്ള കാര്യമാണ്.
നമുക്ക് രാവിലെ ചെയ്യാം. അതുപോലെതന്നെ വൈകുന്നേരവും ചെയ്യാം. സംഖ്യ കൊണ്ടുള്ള ഒരു കളിയാണ് ഒരു വെള്ള പേപ്പർ എടുക്കുക. വെള്ളപേപ്പറിൽ നീല മക്ഷി കൊണ്ട് ആദ്യം നമ്മൾ ചെയ്യേണ്ടത് 8 എന്ന് ഒരു പ്രാവശ്യം എഴുതുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Santhosh Vlogs