ഡയബറ്റിസ് പ്രോബ്ലം ഉള്ളവർ കുറച്ചു വെജിറ്റബിൾസ് വെജിറ്റബിൾസും ആയിട്ടാണ്. ഒരുപാട് ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത് ഒരുപാട് നമ്മുടെ ശരീരത്തിന് നല്ലതാണ്. ചുരക്ക പടവലങ്ങ അതുപോലെതന്നെ ബീൻസ് ഇവയെല്ലാം വളരെയധികം നല്ലതാണ് ഈ ഡയബറ്റിസ് ഉള്ളവർക്ക്. ഇത് കറിയായോ അല്ലെങ്കിൽ ജ്യൂസ് അടിച്ചോ വളരെയധികം നല്ലതാണ് കഴിക്കുന്നത്. പാവയ്ക്ക ജ്യൂസ് അടിക്കുമ്പോൾ അതുപോലെതന്നെ അരിച്ച് കുടിക്കുകയാണെന്നുള്ളത്.
അതുപോലെതന്നെ വാഴക്കൂമ്പ് വളരെയധികം നല്ല ഒന്നാണ് വഴക്കു. വെജിറ്റബിൾ ഉള്ള ഏറ്റവും നാരും അതുപോലെതന്നെ കഴിച്ചുകഴിഞ്ഞാൽ ശരീരത്ത് ലഭിക്കുന്ന ഫൈബറും ഒരുപാട് അടങ്ങിയിരിക്കുന്നു. പിന്നെ അതുപോലെ തന്നെ ഈ വായക്കൊമ്പിൽ വൈറ്റമിൻ വൈറ്റമിൻe ധാരാളം അടങ്ങിയിട്ടുണ്ട്. ഒന്നുംകൂടെ ബെറ്റർ ആയിട്ടുള്ള കാര്യങ്ങൾ എടുത്തു പറഞ്ഞിട്ടുള്ളത്.
https://youtu.be/JAuTMxZs9R0
ഈ ഡയബറ്റിസ് പ്രോബ്ലം ഉള്ളവർക്കെല്ലാം ഇത് പ്രധാനപ്പെട്ട ഒരു വെജിറ്റബിൾ കൂടിയാണ് വെണ്ടക്കായ. ഡോക്ടർമാരെ റെക്കമെന്റ് ചെയ്യുന്ന ഒരു വെജിറ്റബിൾ കൂടിയാണ് വെണ്ടക്ക. വെജിറ്റബിൾസ് എല്ലാം തന്നെ ഈ ഡയബറ്റിസ് പ്രോബ്ലം ഉള്ളവർ മാത്രമല്ല കഴിക്കേണ്ടത് എല്ലാവർക്കും കഴിക്കാവുന്നതാണ്. എന്താ അസുഖത്തിനും ഒരു നല്ലൊരു മരുന്ന് തന്നെയാണ്.
ഈ ഒരു വെജിറ്റബിൾസ് ഒക്കെ നല്ലതാണ്. നമ്മൾ അരി ഭക്ഷണം കൂടുതൽ ഉപയോഗിക്കുന്നതിന് കുറച്ച് കൂടുതൽ വെജിറ്റബിൾസ് കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തെ കൊളസ്ട്രോളും കൊഴുപ്പ് ഷുഗർ തുടങ്ങിയവ നിയന്ത്രിക്കാൻ ആയിട്ട് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Friends