അമ്മയെ ജീവന് തുല്യമായി സ്നേഹിക്കുന്ന നക്ഷത്രക്കാര്

   

അതോർത്ത് വിഷമിക്കുന്ന കുറച്ചു നക്ഷത്ര ജാതികൾ ഉണ്ട് സ്നേഹമാണ് ഈ നക്ഷത്ര ജാതി ആ ഒരു ഗുണം വന്നു ചേരുവാനുള്ള കാരണം. അമ്മയോട് ഏറ്റവും അധികം സ്നേഹമായിരിക്കും. അമ്മയുടെ സാമീപ്യം ഇല്ലാതെ ഇവർക്ക് ഒന്നു മുന്നോട്ട് നീങ്ങുവാനോ സാധ്യമല്ല. അമ്മയുടെ ആ കരുതൽ അതാണ് ആ നക്ഷത്ര ജാതകരെ അവരെ ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കുന്നത്. എല്ലാ നക്ഷത്ര ജാതികൾക്കും അമ്മയോട് ഒരു സ്നേഹമുണ്ടാകും വാത്സല്യം ഉണ്ടാകും. തന്റെ അമ്മയുടെ കണ്ണൊന്നു നിറയാൻ ഒരു മക്കളു അനുവദിക്കില്ല.

   

അമ്മേ അത്രയധികം സ്നേഹമാണ് ചിന്തയിൽ എപ്പോഴും അമ്മയെ കുറിച്ചാണ്. അമ്മ ആഹാരം കഴിച്ചോ അമ്മയ്ക്ക് സുഖമാണോ എന്നുള്ള ആദിയാണ് ഇവർക്ക് എവിടെയും പോയാലും എപ്പോഴും ഈ നക്ഷത്ര ജാതകർക്ക് തന്റെ അമ്മയെക്കുറിച്ച് ഒരു കരുതൽ ഉണ്ടാകും. രോഹിണി നക്ഷത്ര ജാതകർക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് തന്റെ അമ്മ. അടുത്ത നക്ഷത്രം മകയിരം ആണ്. അമ്മേ ജീവനുതുല്യം സ്നേഹമാണ്.

   

അമ്മയില്ലാത്ത ഒരു ദിനം കഴിച്ചുകൂട്ടാൻ കഴിവില്ലാത്തതാണ്. അടുത്ത നക്ഷത്രം തിരുവാതിരയാണ്. തിരുവാതിര നക്ഷത്ര ജാതികൾക്കും അമ്മയെ ജീവനുതുല്യം സ്നേഹമാണ് അത്രയധികം ഇഷ്ടവുമാണ്. കർക്കശത പറയുമ്പോഴും ആ മനസ്സിൽ സ്നേഹമാണ് തിരുവാതിര നക്ഷത്ര ജാതകർക്ക് ഒത്തിരി സ്നേഹമാണ് അമ്മയോട്. അടുത്ത നക്ഷത്രം ആണ് അമ്മയെ ജീവനുതുല്യം.

   

സ്നേഹിക്കുന്ന നക്ഷത്രമാണ് അമ്മയില്ലാതെ അവർക്ക് കഴിയുവാൻ സാധ്യമല്ല. അമ്മയാണ് അവരുടെ എല്ലാമെല്ലാം അടുത്ത മകയിരം നക്ഷത്രം ആണ്. അമ്മയെ ജീവനുതുല്യം സ്നേഹിക്കുന്ന നക്ഷത്രം ഒരു ചെറിയ മുള്ള് പോലും കൊള്ളരുത് എന്ന് പ്രാർത്ഥനയാണ്. ഈ നക്ഷത്ര ജാതകർക്ക് അമ്മയ്ക്ക് വേണ്ടി വഴിപാടുകളും നേർച്ചകളും ഒക്കെ നേരാറുണ്ട. തുടർന്ന് അറിയുന്നതിന് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Santhosh Vlogs

Leave a Reply

Your email address will not be published. Required fields are marked *