ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്ന അത്തിപ്പഴത്തിന് കുറിച്ച് കേട്ടിട്ടില്ലാത്തവർ വളരെയധികം കുറവ് തന്നെയാണ്. പാലസ്തീനിൽ ആണ് ഇത് കൂടുതലായും ഉണ്ടാകുന്നത്. ഔഷധക്കൂട്ടിലെ ഏറ്റവും പ്രഥമ സ്ഥാനി എന്ന് വേണം പറയാൻ അത്തിപ്പഴത്തിന്. ഔഷധക്കൂട്ടിൽ പ്രഥമ സ്ഥാനിയാണ് തൊലിയും വെറും ഇളം കായകളും പഴവും ഔഷധമാണ്. ഉണങ്ങിയ അത്തിപ്പഴത്തിൽ 50 ശതമാനം പഞ്ചസാരയും മൂന്നര ശതമാനത്തോളം മാംസവും ഇരുമ്പ് ഗ്രന്ഥം തുടങ്ങിയ ലെവനങ്ങളും അടങ്ങിയിരിക്കുന്നു.
അത്തിപ്പഴം പഞ്ചസാരയുമായി അല്ലെങ്കിൽ ശർക്കര ചേർത്ത് കഴിച്ച രക്തസ്രാവം ദന്തക്ഷയം മലബന്ധം എന്നീ അസുഖങ്ങൾക്ക് ശമനമുണ്ടാവും. മുലപ്പാൽ തുല്യമായ പോഷകങ്ങൾ അടങ്ങിയതിനാൽ അത്തിപ്പഴം കുഞ്ഞുങ്ങൾക്ക് നൽകാം. അത്തിപ്പഴം കുട്ടികളിൽ ഉണ്ടാകുന്ന തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച ദത്വരിതപ്പെടുത്തുകയും ചെയ്യും.
ഗർഭമൽസാതിരിക്കാൻ പ്രതിരോധം എന്ന നിലയ്ക്കും ഇത് കഴിക്കാവുന്നതാണ് അത്തിപ്പഴം കഴിച്ചാൽ നല്ലതാണ്. വിളർച്ച വയറിളക്കം അത്യാർത്ഥവും ആസ്മ ലൈംഗികശേഷി കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്. ഒരു വർഷത്തോളം ഉണക്കി സൂക്ഷിക്കുന്ന ഒരു പഴമാണ്അ. രക്കിലോ അത്തിപ്പടത്തിൽ ഏകദേശം 400 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. വലിയ പഴങ്ങളുള്ളയും അല്ലെങ്കിൽ ബിലാലെത്തി.
ഈ പഴം ബുദ്ധിജീവികൾക്കും ശരീരം കൊണ്ട് അധ്വാനം ചെയ്യുന്നവർക്കും ഒരുപോലെ ഗുണകരമാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഭക്ഷണങ്ങളിൽ അടങ്ങിയ പോഷകങ്ങളെക്കാൾ കൂടുതൽ അത്തിപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ഉണങ്ങിയ അത്തിപ്പഴത്തിന് മധുരം കൂടുതലായതിനാൽ വെള്ളത്തിലെ ഇട്ടുവച്ച് കഴിക്കുന്നതായിരിക്കും വളരെയധികം നല്ലത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : MALAYALAM TASTY WORLD