ഷുഗർ ഇനി നിങ്ങളുടെ ശരീരത്തിൽ ഇനി വരാൻ ചാൻസ് ഇല്ല ഇതൊന്നു കഴിച്ചാൽ മാത്രം മതി

   

നമ്മുടെ സമൂഹത്തിലെ ഒരു കുടുംബത്തിൽ തന്നെ രണ്ടുപേർക്ക് എങ്കിലും ഷുഗർ എന്തായാലും കാണുന്നുണ്ട്. പലരും ഇതിന് മെഡിസിൻ എടുക്കുന്നവരും ഭയപ്പെടുന്ന ഒരു ആണ്. നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഒഴിവാക്കേണ്ടത് ഷുഗർ വന്നു കഴിഞ്ഞാൽ സാധാരണയാണ്. എന്നാൽ ഇനി നമുക്ക് വീട്ടിലുണ്ടാക്കി കഴിക്കാവുന്ന ഒരു പാനീയമായാണ് ഇവിടെ വന്നിരിക്കുന്നത് ഇത് കഴിച്ചാൽ നമ്മുടെ ശരീരത്തിലെ ഷുഗർ നീക്കം ചെയ്യുന്നതാണ്.

   

നമ്മുടെ ജീവിതത്തിലെ ഭക്ഷണരീതിയാണ് നമ്മുടെ ശരീരത്തിലെ ഷുഗർ ഉണ്ടാകാൻ ആയുള്ള കാരണം ഉണ്ടാക്കുന്നത്. ഇതിനു വേണ്ടിയിട്ട് അര മുറി തേങ്ങയുടെ പാൽ എടുക്കുക. അതിനുശേഷം ചെറിയ ഉള്ളി എടുക്കുക. ചെറിയുള്ളി ഒരു രണ്ടോ മൂന്നോ എടുക്കുക. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചീത്തയായ കൊഴുപ്പ് ഇല്ലാതാക്കാൻ ആയിട്ട് ചെറിയുള്ളിക്ക് കഴിയും.

https://youtu.be/dvb6yb8zvzg

   

അതിനുശേഷം ഒരു പാത്രത്തിലേക്ക് എടുത്ത് ചെറിയ ഉള്ളി ചതക്കുക അതിലേക്ക് തന്നെ ഒരു മൂന്നോ നാലോ ഗ്രാമ്പുവിന്റെ കഷ്ണം എടുത്ത് ചതക്കുക. അതിനുശേഷം അതിലേക്ക് വലിയ ജീരകം ഇട്ടു കൊടുക്കുക. പിന്നീട് അതിലേക്ക് ഉലുവ കൂടി ചേർക്കുക. ഉലുവ ഒരു കാൽ ടീസ്പൂൺ മതിയാവും. അതിനുശേഷം നമ്മൾ മാറ്റി വച്ചിരിക്കുന്ന തേങ്ങാപാല് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.

   

അതിനുശേഷം ഒരു മണിക്കൂറെങ്കിലും ഇത് കുതിരാനായി വയ്ക്കുക. പിന്നീട് അത് അരിപ്പ വച്ച് അരിച്ചെടുത്ത ശേഷം നമുക്ക് കുടിക്കാവുന്നതാണ്. ഇങ്ങനെ ഡെയിലി കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിലുള്ള ഷുഗർ ഇല്ലാതാവും. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *