സൗന്ദര്യ സംരക്ഷണത്തിന് പ്രധാന വെല്ലുവിളിയാണ് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ. മുഖം മൊത്തം ക്ലീൻ ആയാലും കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ നമ്മളെ അസ്വസ്ഥരാക്കാറുണ്ട്. എന്നാൽ ഇതിനുള്ള ഒരു ചെറിയ ഒരു ഒറ്റമൂലിയാണ് ഇവിടെ പറയാൻ വന്നിരിക്കുന്നത്. ഇതിനായിട്ട് ഒരു കഷണം അലോവേരയും ഒരു തക്കാളിയും എടുക്കുക. അലോവേരയുടെ ജെല്ല് എടുത്തു മാറ്റുക.
ഒരു ചേർപ്പ് ഉപയോഗിച്ചോ ഇല്ലെങ്കിൽ കത്തിയോ ഉപയോഗിച്ച് അതിന്റെ ജെല്ല് വേർതിരിച്ചെടുക്കുക. കണ്ണിന്റെയും മുഖത്തിന്റെയും ചുളിവുകൾ മാറാനും സ്കിൻ കൂടുതൽ ബ്ലോക്ക് ചെയ്യാനും ആരോപര നമ്മളെ സഹായിക്കും. അലോവേരയുടെ ജെല്ലി സ്ഥിരമായി തേച്ചാൽ നമ്മുടെ പരിപാടി മുഖത്തെ പാടുകൾ അങ്ങനെയുള്ള സ്കിന്നിൽ സംബന്ധമായ എല്ലാതരം അസുഖങ്ങളും മാറി കിട്ടുന്നതാണ്.
അതിനുശേഷം ഒരു തക്കാളി എടുക്കുക തക്കാളി ചർമ്മത്തിന് ഏറ്റവും വളരെ നല്ലതാണ്. മുഖത്തിന്റെ ചുളിവുകൾ ഇല്ലാതാക്കാൻ തക്കാളി സഹായിക്കും. അതിനുശേഷം തക്കാളിയുടെ നീരും ആലോചനയുടെ ജെല്ലും കൂടി നന്നായി മിക്സ് ചെയ്യുക. അതിനുശേഷം അതിലേക്ക് റോസ് വാട്ടർ നന്നായി മിക്സ് ചെയ്യുക.
ഇത് ഡെയിലി നമ്മുടെ മുഖത്ത് തേക്കുന്നത് വളരെയധികം നല്ലതാണ്. കിടക്കുന്നത് മുമ്പ് തേച്ച് പിടിപ്പിച്ച അല്പം നേരം കിടന്നു കഴുകി കളയാവുന്നതാണ്. ഇത് സ്ഥിരമായി തേക്കുന്നത് വളരെയധികം നല്ലതാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health