നമ്മുടെ വീടുകളിൽ നിർബന്ധമായും വെച്ചുപിടിപ്പിക്കേണ്ട ചെടികളിൽ ഒന്നാണ് പനിക്കൂർക്ക. പനിക്കൂർക്കയുടെ ഔഷധഗുണങ്ങൾ വളരെ വലുതാണ്. കുട്ടികളുള്ള വീടുകളിൽ നിർബന്ധമായും വെച്ചുപിടിപ്പിക്കേണ്ട ഒന്ന് തന്നെയാണ്. ആയുർവേദത്തിൽ പനിക്കൂർക്കയുടെ ഇല നിർബന്ധമായും ഒഴിച്ചുകൂടാത്ത ഒന്നുതന്നെയാണ്. ഇതിന്റെ ഇല ഇടിച്ചു പിഴിഞ്ഞ് നീര് കഫക്കെട്ടിനോ ജലദോഷത്തിനും അതുപോലെതന്നെ ചുക്ക് കാപ്പിയിലും ഒക്കെ ഇട്ടുകൊടുക്കുന്നത് വളരെയധികം നല്ലതാണ്.
ഇതിന്റെ ഇല ഒരു നാല് നേരമെങ്കിലും വാട്ട് പിഴിഞ്ഞ് കുട്ടികളും മുതിർന്നവരും കഴിക്കുകയാണെങ്കിൽ ജലദോഷം പനി തുടങ്ങിയവ വിട്ടു മാറുന്നതാണ്. അതുപോലെതന്നെ ഈ ഇലയുടെ കൂടെ ട്രിഫലയുടെ ഇലയുടെ കൂടി ചേർത്ത് പാർട്ടി പിഴിഞ്ഞ് കഴിച്ചു കഴിഞ്ഞാൽ വയറിളകാനായിട്ട് വളരെയധികം നല്ലതാണ്. ഗ്രഹണി രോഗത്തിന് നമ്മുടെ ഭക്ഷണത്തിനോട് കൂടി തന്നെ ഇതിന്റെ അല്പം കൂട്ടിച്ചേർത്തു കഴിക്കുന്നത് വളരെയധികം നല്ലതാണ്.
അതേപോലെതന്നെ നമ്മൾ മോര് കാച്ചുമ്പോൾ ഇതിന്റെ ഇല ഇട്ട് കാറ്റുകയാണെങ്കിൽ രുചി കൂടുതൽ മാത്രമല്ല ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും ചെയ്യും. പനിക്കൂർക്കയുടെ ഇലയും അല്പം കൽക്കണ്ടം കൂടി വാറ്റ് പിഴിഞ്ഞു കുടിച്ചാൽ പനി നീര് ഇറക്കം തുടങ്ങിയവ മാറ്റി കിട്ടുന്നതാണ്.
അതുപോലെതന്നെ പനിക്കൂർക്കയുടെ ഇലയും രാസനാദി പൊടിയും കൂടി നിറയിൽ തേക്കുകയാണെങ്കിൽ ഉറക്കം ജലദോഷം എന്നിവ മാറി കിട്ടുന്നതാണ്. കുട്ടികളുടെ വായിൽ നിന്ന് വെള്ളം ഒലിക്കുന്നുണ്ടെങ്കിൽ പനിക്കൂർക്കയുടെ നീരും മോരും ചേർത്ത് കൊടുത്താൽ ഇത് മാറി കിട്ടുന്നതാണ്. തുടർന്ന് വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Easy Tips 4 U