നമ്മൾ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ കണ്ണുകൾ നിറയുന്നതും അതുപോലെതന്നെ നമ്മുടെ നെഞ്ച് ഇടറുന്നതും ശ്രദ്ധിക്കാറുണ്ടോ. പ്രത്യേകിച്ച് കാരണങ്ങളൊന്നും തന്നെ ഉണ്ടാകില്ല ഇങ്ങനെയൊക്കെ ഉണ്ടാവാനായി. എങ്കിലും അറിയാതെ തന്നെ നമ്മൾ കരഞ്ഞു പോവുകയും നെഞ്ചു പൊട്ടുകയും ചെയ്യുന്നു. നമ്മൾ ആരോടെങ്കിലും മുമ്പിൽ അടിയറവ് പറയുന്നുണ്ടെങ്കിൽ അത് ഭഗവാന്റെ മുമ്പിൽ മാത്രമാണ്.
മാത്രമല്ല നമ്മുടെ സങ്കടങ്ങളും സകല ദുഃഖങ്ങളും അർപ്പിക്കുന്നതും ഈ ഭഗവാന്റെ മുൻപിൽ തന്നെയാണ്. ഇങ്ങനെ വരുന്നത് നമ്മൾ പ്രാർത്ഥിക്കുമ്പോൾ അവിടെ ബിംബങ്ങളിൽ തട്ടി നമ്മളിലേക്ക് തന്നെ അത് പോസിറ്റീവ് എനർജിയായി തിരിച്ചുവരുന്നു. അതേപോലെതന്നെ ഭഗവാനെ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷവും നമുക്ക് ഉണ്ടാകുന്നു.
അതുകൊണ്ടാണ് നമ്മൾ ക്ഷേത്രങ്ങളിൽ പോകുമ്പോൾ നാക്ക് കൊണ്ട് തെറ്റായ ഒന്നും തന്നെ പറയരുത് എന്ന് പറയുന്നത്. നമ്മൾ പ്രാർത്ഥിക്കുന്നതും ജീവിക്കുന്നതുമായ ഓരോ കാര്യങ്ങൾ ഭഗവാന്റെ തട്ടി തിരിച്ച് പോസിറ്റീവ് എനർജി ആയാണ് തിരിച്ചുവരുന്നത്. ജ്യോതിഷ പണ്ഡിതന്മാരും മറ്റ് വലിയ ജ്യോതിഷന്മാരും പറയുന്നത്. മനസ്സ് ഇടറുക അതേപോലെതന്നെ കരച്ചിൽ വരിക ഇങ്ങനെ ചെയ്യുന്നവരെ വളരെ ഭാഗ്യമുള്ളവർ തന്നെയാണ്.
എന്ന് തന്നെയാണ് പറയുന്നത്. വളരെയേറെ ദൈവം പ്രസാദിച്ചിരിക്കുന്നവരിലാണ് ഇങ്ങനെയൊക്കെ കാണപ്പെടുന്നത്. അറിയാതെ തന്നെ കരയുക അതുപോലെ തന്നെ മനസ്സിൽ ഉണ്ടാകുന്ന സങ്കടങ്ങളും ഉണ്ടാവുകയുണ്ടെങ്കിൽ അത് ഭഗവാൻ നിങ്ങളെ കാണുന്നുണ്ട് എന്ന് വേണം മനസ്സിലാക്കാൻ. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories