മലിനജലം വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. അതിനെ ജലം പ്രത്യേകിച്ച് കുളിക്കുന്ന വെള്ളം അലക്കുന്ന വെള്ളം പാത്രങ്ങൾക്ക് കഴുകുന്ന വെള്ളം. ഇവയെല്ലാം ഒഴുകി കെട്ടിക്കിടക്കുന്നത് വീടിന്റെ ഈ പറയുന്ന ദിശയിൽ ആണെങ്കിൽ. നിങ്ങളുടെ വീട്ടിൽ വളരെയധികം ദുരന്തങ്ങളും കഷ്ടപ്പാടുകളും വന്നുചേരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. വടക്കു കിഴക്ക് ഭാഗത്താണ് സാധാരണ നമ്മൾ അടുക്കള വയ്ക്കുന്നത്.
എന്നാൽ അവിടെ ശുദ്ധജലം ലഭിക്കുന്ന രീതിയിൽ നമ്മൾ പൈപ്പുകളും സിങ്കുകളും വയ്ക്കുന്നുണ്ട്. എന്നാൽ നമ്മൾ ചെയ്യാൻ പാടില്ലാത്തത് എന്തെന്നാൽ അഴുക്ക് മലിനജലം നമ്മൾ അങ്ങോട്ട് വടക്കുകിഴക്കു ഭാഗത്തേക്ക് ഒഴുക്കി വിടാനോ കെട്ടിനിർത്താനോ പാടുള്ളതല്ല. കുബേര സ്ഥാനം എന്നാണ് വടക്ക് കിഴക്കുഭാഗത്ത് പറയുന്നത്. അവിടേക്ക് മലിനജലം കടത്തിവിടുകയോ കെട്ടിനിർത്തുകയോ ചെയ്തു കഴിഞ്ഞാൽ വീട്ടിലെ സമ്പത്ത് ഇല്ലാതാക്കാനും.
ബാധ്യതകൾ വരാനും ഇത് വഴിയാകുന്നു. വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഒഴുക്കിവിടുകയോ കളയുകയോ ചെയ്യാനുണ്ടെങ്കിൽ അവിടെ ദോഷമല്ല മറിച്ച് നല്ല ഒരു കാര്യമാണ് ഉണ്ടാകുന്നത് കാരണം അവിടെ മലിനജലം കളയാവുന്നതാണ്. അതുപോലെതന്നെ മീൻ കഴുകിയ വെള്ളം വേസ്റ്റ് തുടങ്ങിയ അഴുക്ക് ആ ഭാഗത്ത് നിക്ഷേപിക്കാവുന്നതാണ്.
അല്ലാത്തപക്ഷം നമ്മുടെ കുടുംബത്തിൽ ദോഷങ്ങൾ കടന്നു വരികയും കുഞ്ഞുങ്ങൾക്കും മറ്റു മാസങ്ങളോ ദുരന്തങ്ങളോ വന്നുചേരുകയും ചെയ്യും. ഒരിക്കലും തെക്കും കിഴക്ക് ഭാഗത്ത് മലിനജലം വേസ്റ്റുകളോ കൊണ്ട് നിക്ഷേപിക്കാനോ കളയാനോ ഒരിക്കലും പാടുള്ളതല്ല. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ABC MALAYALAM ONE