പ്രാർത്ഥന എന്നു പറഞ്ഞാൽ പ്രധാനമായും രണ്ട് തരത്തിലുണ്ട്. ഒന്നാമതായി പറഞ്ഞാൽ എന്തെങ്കിലും ആവശ്യം പറഞ്ഞു നമ്മൾ പ്രാർത്ഥിക്കുന്നത് രണ്ട് ആവശ്യങ്ങളൊന്നുമില്ല ഭഗവാനിൽ എത്തിച്ചേരണമെന്ന് വിചാരിച്ച് മോക്ഷ പ്രാപ്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് ഇങ്ങനെ രണ്ട് തരത്തിലാണ് ജനങ്ങൾ പൊതുവേ പ്രാർത്ഥിക്കുന്നത്. എന്നാൽ ചില രീതിയിൽ നമുക്ക് പ്രാർത്ഥിക്കാൻ പാടില്ലാത്തതുകൊണ്ട് അത് പുരാണങ്ങളിൽ വ്യക്തമായി തന്നെ പറയുന്നുണ്ട്.
അങ്ങനെ ആരെങ്കിലും പ്രാർത്ഥിക്കുന്നുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് തന്നെ അങ്ങനെ മാറ്റി പ്രാർത്ഥിക്കുക ഇല്ല എന്നുണ്ടെങ്കിൽ അവർക്ക് ദോഷം വരുന്നതാണ്. വീട്ടിൽ പ്രായമായ ഓരോ കുഞ്ഞുങ്ങളോ ഉള്ള ആൾക്കാർ ഉണ്ടെങ്കിൽ അവരുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റിയതിന് ശേഷം മാത്രമേ നമ്മൾ പ്രാർത്ഥിക്കാൻ പോകാൻ പാടുള്ളൂ അല്ലാത്തപക്ഷം നമ്മൾ വലിയൊരു ദോഷമാണെന്ന് വിളിച്ചു വരുത്തുന്നത്. മറ്റൊരു രീതിയാണ് നമുക്ക് ചെയ്യാൻ കഴിവുണ്ടായിട്ടും നമ്മൾ അത് ചെയ്യാതെ.
ഭഗവാനെ അത് ഏൽപ്പിക്കുന്ന ഒരു കാര്യം ഒരു ഉദാഹരണത്തിന് ഒരു സാധനം നമ്മൾ മറന്നു വയ്ക്കുകയും അത് ഭഗവാനെ വിളിച്ച് അത് നാളെ അവിടെ വരുമ്പോൾ അത് ഉണ്ടാകണമെന്ന് പറഞ്ഞ് പ്രാർത്ഥിക്കുന്നതും അങ്ങനെ ചെയ്യുന്നത് വളരെയേറെ ദോഷമുള്ള ഒരു കാര്യമാണ് കൂടുതലും ചെറുപ്പക്കാരാണ് അങ്ങനെ പ്രാർത്ഥിച്ച് കാണുന്നത്. അതുപോലെതന്നെ.
എന്തെങ്കിലും ആഗ്രഹമുള്ള ഒരു കാര്യം സാധിക്കാൻ വേണ്ടി ഭഗവാനോട് പ്രാർത്ഥിക്കുന്നത് പ്രാർത്ഥിക്കുന്നത് തെറ്റില്ല സ്വയം പരിശ്രമിക്കുക കൂടി അതിന്റെ കൂടെ വേണം അല്ലാത്തപക്ഷം അത് നിങ്ങൾക്ക് വളരെയേറെ ദോഷം ചെയ്യും.അതുപോലെതന്നെ മറ്റുള്ളവർ നശിച്ചു കാണണം എന്ന് രീതിയിലുള്ള പ്രാർത്ഥന അത് നിങ്ങൾക്ക് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories