ഒരുപാട് പ്രണയകഥകൾ നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ ഇതുപോലെ കടൽ അതുപോലെ തന്നെ കരയും താണ്ടിയും ഒരു പ്രണയ സാക്ഷാത്കാരം. ഇതുപോലെ ഒരു പ്രണയ സാക്ഷാത്കാരം നിങ്ങൾ കേട്ടിട്ടുണ്ടാകില്ല പലർക്കും തന്നെ വലിയ അത്ഭുതമാണ് ഈ ഒരു പ്രണയകഥ പലരുടെയും പ്രണയകഥകൾ നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ആ കാലഘട്ടത്തിന്റെയും ഒരു കാര്യം നമ്മൾ ഓർക്കേണ്ടതാണ്. കാരണം ഈ പ്രണയം.
നടക്കുന്ന കാലഘട്ടം എന്ന് പറയുന്നത് വളരെയധികം സാമൂഹ്യ സാഹചര്യങ്ങൾ നിലനിൽക്കുന്ന ഒരു സമയമാണ്. ഒരു ആദിവാസി യുവാവ് ജീവിക്കാനുള്ള മാർഗത്തിനായി തന്റെ കയ്യിലുള്ള ചിത്രകല ഒന്നുകൊണ്ട് മാത്രം തെരുവിൽ ജോലികൾ ചെയ്യുന്നു അതിനിടയിലാണ് ഇന്ത്യയെപ്പറ്റി പഠിക്കാനും ഇന്ത്യയെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു മദാമ്മ അവിടേക്ക് വരുന്നതും അവർ പ്രണയത്തിൽ.
ആകുന്നതും ചില സാമ്പത്തികമായ ബുദ്ധിമുട്ടുകൾ കാരണം തന്റെ നാട് ആയിട്ടുള്ള സ്വീഡനിലേക്ക് പോകേണ്ടി വന്ന ആ യുവതി പിന്നീട് തിരിച്ചു വരാൻ സാധിക്കില്ല കഴിയുന്നില്ല എന്ന് പറഞ്ഞപ്പോൾ തന്റെ പ്രണയനിയെ തേടി കടലുകളും കരയും താണ്ടി അയാൾ യാത്രയാവുകയാണ് ഒരു സൈക്കിളിൽ ആയിരുന്നു അദ്ദേഹത്തിന്റെ യാത്ര ഒരുപാട്.
ദുരിതങ്ങൾ അനുഭവിക്കേണ്ടിവന്നുവെങ്കിലും ഒടുവിൽ സാഹചര്യങ്ങളെല്ലാം തനിക്ക് അനുകൂലമായി തന്റെ പ്രണയിനിയെ കാണാനും സാധിച്ചു വീടിലെ പാർട്ട് കാര്യങ്ങളിൽ എല്ലാം തീരുമാനങ്ങളിലെല്ലാം കയ്യാളുന്ന വലിയ ഉദ്യോഗസ്ഥനായി ഇപ്പോൾ അദ്ദേഹം ജോലി ചെയ്യുന്നു അവരുടെ പ്രണയം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു നിങ്ങൾക്കും കേൾക്കേണ്ട ആ പ്രണയകഥ എങ്കിൽ ഇതാ നോക്കൂ.