മരിക്കുന്നതിന് തൊട്ടുമുൻപ് ഈ കുട്ടി പറഞ്ഞ വാക്കുകൾ കേട്ടോ. കണ്ണ് നിറഞ്ഞ് ഡോക്ടർമാർ.

   

മരണം അടുത്തുനിൽക്കുന്ന രോഗികളെയെല്ലാം കാണുന്നവരാണ് ഓരോ ഡോക്ടർമാരും പലപ്പോഴും അവർ സങ്കടം മനസ്സിൽ വെച്ച് ഒന്നും ചെയ്യാൻ പാടുള്ളതല്ല കാരണം മനസ്സിൽ സങ്കടം ഉണ്ടെങ്കിൽ അവർക്ക് കൃത്യമായി പ്രവർത്തിക്കാൻ സാധിക്കില്ല. രോഗിക്ക് ആത്മവിശ്വാസം നൽകാനും ഡോക്ടർക്ക് സാധിക്കണം എന്നാൽ ഇവിടെ ഡോക്ടർമാർ വരെ തളർന്നുപോയ ഒരു അവസരമാണ് ഈ കുട്ടിയുടെ കാര്യത്തിൽ സംഭവിച്ചത്.

   

ഒരു പനി വന്ന് ആശുപത്രിയിൽ കൊണ്ടുവന്നതാണ് എന്നാൽ അതൊരു മാരകമായ അസുഖമായിന്ന് അവർക്ക് പിന്നീടാണ് മനസ്സിലായത് മരുന്നുകൾ ഒന്നും തന്നെ കുട്ടികൾ പ്രതികരിക്കുന്നുണ്ടായിരുന്നില്ല മാതാപിതാക്കൾക്ക് തന്റെ കുട്ടി മരിക്കാൻ പോവുകയാണ് എന്ന യാഥാർത്ഥ്യം മനസ്സിലാവുകയും ചെയ്തു എന്നാൽ അത് എങ്ങനെ കുട്ടിയോട് പറയും പക്ഷേ ഡോക്ടർമാരുടെ സംഭാഷണത്തിൽ നിന്ന് കുട്ടിയത്.

മനസ്സിലാക്കുകയും ചെയ്തു. ഒടുവിൽ അവസാന നിമിഷങ്ങളിൽ തന്റെ അച്ഛനോടും അമ്മയോടും സംസാരിക്കണം എന്നാണ് കുട്ടി ആഗ്രഹിച്ചത്. തുടർന്ന് അച്ഛനോട് അമ്മയോടും സംസാരിക്കുകയും ചെയ്തു ഇത്രയും നല്ലൊരു അച്ഛനെയും അമ്മയെയും കിട്ടിയതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് ഈ അച്ഛന്റെയും.

   

അമ്മയുടെയും മകളായി തന്നെ ജനിക്കണം. ഈ രീതിയിൽ തന്റെ മാതാപിതാക്കളോടും തന്നെ പരിചരിച്ച ഡോക്ടർമാരുടെ നന്ദി പറയുന്ന കുട്ടിയെ കണ്ട് ഡോക്ടർമാരുടെ കണ്ണുകൾ നിറഞ്ഞു. പക്ഷേ പെട്ടെന്ന് ബോധരഹിതയായ കുട്ടി കുറച്ചു നിമിഷത്തിന് ശേഷം തിരികെ ജീവിതത്തിലേക്ക് വന്നപ്പോൾ അതൊരു വലിയ മിറാക്കിൾ തന്നെയായിരുന്നു കുട്ടിയുടെ ശരീരത്തിൽ മരുന്നുകൾ അപ്പോഴാണ് പ്രവർത്തിച്ചത് എന്നാണ് ഡോക്ടർമാർ പറഞ്ഞത്.