നമ്മളെല്ലാവരും തന്നെ വീടുകളിൽ വിളക്ക് കത്തിക്കുന്നവരാണ് എന്നാൽ വിളക്ക് കത്തിക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അത്തരം ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ ഒരു അദ്ധ്യായത്തിൽ പറയാൻ പോകുന്നത് കാരണം വിളക്ക് കത്തിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ ചിലപ്പോൾ അത് വളരെയേറെ ദോഷകരമായി നിങ്ങൾക്ക് വന്നേക്കാം. നിലവിളക്ക് തന്നെ വേണം.
വൈകുന്നേരങ്ങളിൽ കത്തിക്കാൻ കാരണം പലതരത്തിലുള്ള വിളക്കുണ്ട് ലക്ഷ്മി വിളക്ക് നിലവിളക്ക് അങ്ങനെ ഒരുപാട് വിളക്കുകളാണ് ഉള്ളത് അതിൽ നിലവിളക്ക് തന്നെ വേണം നിലകളുള്ള വിളക്ക് അതിനെയാണ് പറയുന്നത്. ഒരിക്കലും നിലവിളക്ക് കത്തിച്ചു വെച്ചു കഴിഞ്ഞാൽ നിങ്ങൾ കരിന്തിരി കത്താനായി ഇടവരുത്തരുത് കരുന്തരി കത്തി കഴിഞ്ഞാൽ ഉള്ള ദോഷം പറയാതെ തന്നെ എല്ലാവർക്കും അറിയാമല്ലോ.
വിളക്ക് കത്തിക്കുന്നതിനു മുൻപ് തന്നെ വീട് പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തങ്ങൾ തന്നെയാണ് കാരണം അവസരത്തിൽ നിങ്ങൾ സൂക്ഷിച്ചില്ല എന്നുണ്ടെങ്കിൽ ലക്ഷ്മിദേവിയുടെ സാന്നിധ്യം ആ വീടുകളിൽ ഉണ്ടാകില്ല എന്ന് തന്നെയാണ് പറയുന്നത് ജീവിതത്തില് എപ്പോഴും വളരെയേറെ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ് സന്ധ്യാസമയത്ത്.
വിളക്ക് വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഈ കാര്യങ്ങൾ. അതേപോലെതന്നെ സന്ധ്യയ്ക്ക് മുൻപ് തന്നെ അടിച്ചുവാരി വേസ്റ്റുകൾ പുറത്തു കളയുക സന്ധ്യാസമയം കഴിഞ്ഞതിനുശേഷം ഒരിക്കലും നിങ്ങൾ അടിച്ചുവാരി വേസ്റ്റുകൾ പുറത്തു കളയാൻ പാടുള്ളതല്ല ഇതും വളരെയേറെ ദോഷം ചെയ്യും മാത്രമല്ല ഓരോ സാധനങ്ങൾ വലിച്ചെറിയുമ്പോൾ അതും വളരെയേറെ ദോഷകരമാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.