നിങ്ങളറിഞ്ഞോ തിരുപ്പതിയിൽ നടന്ന ഈ ഒരു സംഭവം ഇത് വലിയ അത്ഭുതം തന്നെ

   

ഈ വിഷയം മാധ്യമങ്ങളിൽ പോലും അന്ന് വാർത്താപ് പ്രാധാന്യം നേടി. അന്ന് തിരുപ്പതിയിൽ സംഭവിച്ചത് ഇന്ത്യൻ ഗവൺമെന്റിനെ പോലും ഞെട്ടിച്ചു. . 1979 നവംബർ ഏഴാം തീയതി അർദ്ധരാത്രി ഒരു മണിക്ക് പ്രധാന ശ്രീ ഗോവലിനു മുൻപിലുള്ള വെങ്കലമണി നിർത്താതെ മുഴങ്ങി. ഏകദേശം 25000 ത്തോളം ആളുകൾ മാത്രമേ ആ സമയങ്ങളിൽ ക്ഷേത്രദർശനത്തിന് എത്താറുള്ളൂ. ഈ സമയം ദർശനത്തിനുശേഷം.

   

അവിടുത്തെ അധികാരികൾ ക്ഷേത്രത്തിൽ ആരെങ്കിലും ഉണ്ടോ എന്ന് നോക്കി എല്ലാവരെയും പറഞ്ഞുവിട്ടതിനുശേഷം മാത്രമാണ് ക്ഷേത്രം അടയ്ക്കാറുള്ളൂ അപ്പോഴാണ് ഈ ഒരു സംഭവം നടന്നത്. അതിനുശേഷം ഒരു പുലർച്ചെ ഒക്കെ ആകാറായി എപ്പോഴാണ് നിർത്താതെയുള്ള മണിയുടെ ശബ്ദം കേട്ടത് ഉടനെ തന്നെ അവിടുത്തെ ആളുകളെല്ലാം തന്നെ അമ്പലത്തിലേക്ക് ഓടിക്കൂടി കാരണം ഇതൊരു അസ്വാഭാവികമായ സംഭവമായിരുന്നു.

ചിലപ്പോൾ ആരെങ്കിലും ക്ഷേത്രത്തിനകത്ത് അകപ്പെട്ട് അത് അറിയിക്കാൻ വേണ്ടി മണിയടിച്ചത് ആകും എന്ന് കുറെ പേർ കരുതി എന്നാൽ സുപ്രഭാതത്തിനു വേണ്ടി ക്ഷേത്രം തുറന്നപ്പോൾ ആരെയും കണ്ടില്ല ഇനി ഈ അത്ഭുതത്തിന് പിന്നിലെ കഥ മനസ്സിലാക്കാം. തിരുപ്പതിയിലും തിരുപ്പതിക്ക് ചുറ്റുമുള്ള ഭാഗങ്ങളിലും കഠിനമായ വരൾച്ച ആ കാലത്ത് അനുഭവപ്പെട്ടു.

   

ഒരു വർഷത്തോളം മഴ പെയ്തിരുന്നില്ല അതിനാൽ ക്ഷേത്രത്തിൽ വരുന്നവർക്കും ജോലിക്കാർക്കും ഒക്കെ മിതമായ അളവിൽ മാത്രമാണ് വെള്ളം നൽകിയിരുന്നത്. കൂടുതൽ വെള്ളം നിൽക്കില്ല എന്നും കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ വേണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിന് പരിഹാരമായി തീർത്ഥാടകരെ കുറയ്ക്കണമെന്ന് അവർ നിർദ്ദേശിച്ചു. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *