എല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ ഭാഗം തന്നെയാണ്. എങ്കിലും ചില ജീവജാലങ്ങൾ നിങ്ങളുടെ വീടിന്റെ ചില ഭാഗങ്ങളിൽ വന്ന് കൂടുകൂട്ടുന്നത് വലിയ ദോഷം ഉണ്ടാകാൻ കാരണമാകും. ലക്ഷ്മി ദേവിയുടെ സാന്നിധ്യം കുബേര ദേവന്റെ സാന്നിധ്യം നിങ്ങളുടെ വീട്ടിൽ ഉണ്ടാകണമെങ്കിൽ തീർച്ചയായും നിങ്ങളുടെ വീട് കൂടുതൽ ഐശ്വര്യത്തോടെ കൂടി നിലനിൽക്കണം. വൃത്തിഹീനമായ സാഹചര്യങ്ങൾ നിങ്ങളുടെ വീട്ടിൽ നിന്നും.
പൂർണമായും ഒഴിവാക്കാം. ഒരു വീട് പണിയുന്നത് ഒരുപാട് സ്വപ്നവും സങ്കല്പങ്ങളും കൂടിച്ചേർന്നാണ്. എന്നാൽ ഇത്തരത്തിലുള്ള സ്വപ്നങ്ങളുടെയും സങ്കല്പങ്ങളുടെയും പൂർത്തീകരണം ഉണ്ടാകുന്നത് അവിടെ സന്തോഷകരമായ ഒരു ജീവിതം ഉണ്ടാകുമ്പോഴാണ്. പ്രധാനമായും നിങ്ങളുടെ വീട്ടിൽ ചിലന്തിവല പോലുള്ള ചില കാര്യങ്ങൾ കാണുന്നത് ലക്ഷ്മി ദേവിയുടെ സാന്നിധ്യം നഷ്ടമാക്കാൻ ഇടയാകും. പ്രാവ് എല്ലാവർക്കും ഇഷ്ടമുള്ള ഒരു പക്ഷിയാണ്.
എങ്കിലും പ്രാവ് നിങ്ങളുടെ വീട്ടിൽ വരുന്നത് ഗുണമാണ് എങ്കിലും പ്രാവ് നിങ്ങളുടെ വീട്ടിൽ കൂടുകൂട്ടി താമസിക്കുന്നത് വലിയ ദോഷത്തിന് കാരണമാകും. തേനീച്ചക്കൂട് പോലുള്ള ജീവജാലങ്ങളുടെ കൂടുകളും നിങ്ങളുടെ വീട്ടു പരിസരത്ത് വീടിന്റെ ഭാഗങ്ങളിലോ ഉണ്ടാകുന്നത് വൃത്തിഹീനമായ ഒരു സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഇത്തരത്തിലുള്ള ചെറിയ ജീവികളാണ് എങ്കിൽ കൂടിയും ഇത് നിങ്ങളുടെ വീട്ടിലെ സന്തോഷവും.
ഐശ്വര്യവും എല്ലാം ഇല്ലാതാക്കാൻ കാരണമാകും. അതുകൊണ്ടുതന്നെ എല്ലാ ദിവസവും നിങ്ങളുടെ വീട് വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രമിക്കണം. വീട്ടിലുള്ള ഇത്തരത്തിലുള്ള ചില ജീവികളുടെ സാന്നിധ്യം ഇല്ലാതാക്കി എന്ന് ഉറപ്പുവരുത്തണം. നിങ്ങളുടെ വീടിനടുത്തുള്ള ക്ഷേത്രത്തിൽ നിങ്ങൾ സാധിക്കുന്ന വഴിപാടുകൾ നടത്തുകയും ക്ഷേത്രദർശനം നടത്തുകയും ചെയ്യാം. വീട്ടിലെ ലക്ഷ്മി ദേവി സാന്നിധ്യം ഇങ്ങനെ നിങ്ങൾക്ക് വർധിപ്പിക്കാം.