ഒരു ചില നാളുകാർക്ക് ജന്മനാ നാഗ ദൈവങ്ങളുടെ അനുഗ്രഹമുണ്ട്അ. തായത് നാഗ ദൈവങ്ങളുമായിട്ട് മുജ്ജന്മ ബന്ധമുള്ള ഏകദേശം ഏഴോളം നാളുകാരുണ്ട്. ഈ നക്ഷത്രത്തിൽ ജനിക്കുന്ന വ്യക്തികൾ നാഗ ദൈവങ്ങളെ എപ്പോഴും പ്രത്യേകമൊന്ന് പ്രാർത്ഥിക്കുന്നത് അവരുടെ ജീവിതത്തിൽ ഒരുപാട് ഉയർച്ച നേടിത്തരും എന്നുള്ളതാണ് കാരണം ജന്മം കൊണ്ട് തന്നെ നാഗ ദൈവങ്ങളുടെ അനുഗ്രഹം സിദ്ധിച്ചവരാണ് ഈ ഏഴു നാളുകൾ സ്തുതിക്കുമ്പം.
ദൈവങ്ങൾ വളരെ സന്തോഷവാന്മാരായി കാണപ്പെടുകയും ഈ പ്രകൃതിയുടെ മൊത്തം സഹായം ഈ ഏഴുനാള് ലഭിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഈ ഏഴു നാളുകാര് നിർബന്ധം ആയിട്ടും മഞ്ഞൾപ്രസാദം കഴിയുമ്പോളെല്ലാം നാഗ ദൈവങ്ങളുടെ അടുത്ത് നിന്നു കൊണ്ടുവരുന്ന മഞ്ഞൾപ്രസാദ് ക്ഷേത്രത്തിൽ പോകുന്ന സമയത്ത് കാവിൽ പോയി പ്രാർത്ഥിക്കുന്ന സമയത്ത് അല്ലെങ്കിൽ മുന്നിൽ പ്രാർത്ഥിക്കുന്നു അതുപോലെ തന്നെ നാഗപൂജകൾ.
ഒക്കെ നടക്കുന്ന സമയത്ത് അതിന്റെ ഭാഗമാകുക. അത്തരത്തിലുള്ള നക്ഷത്രക്കാരിൽ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് പൂരം നക്ഷത്രക്കാരാണ്. പൂരം നക്ഷത്രക്കാർ പരമാവധി നാഗാ ആരാധനയും അതേപോലെതന്നെ വേണ്ടി പുള്ള പാട്ട് തുടങ്ങിയവ നടത്തുന്നത് വളരെയേറെ നല്ലതാണ്. രണ്ടാമത്തെ നക്ഷത്രം എന്ന് പറയുന്നത് പൂരാടം നക്ഷത്രമാണ്.
പൂരാടം നക്ഷത്രക്കാരും നാഗാരാധന മുടക്കാൻ പാടില്ലാത്ത ഒരു നക്ഷത്രക്കാരാണ് ഇവർ നാഗാരാധന മുടക്കി കഴിഞ്ഞാൽ ഇരട്ടി ദോഷമെന്നാ പറയുന്നത് കഴിഞ്ഞാൽ വളരെ നെഗറ്റീവ് ആയിട്ടുള്ള ഫലങ്ങൾ വരുമെന്നുള്ളതാണ് പൂരാടം നക്ഷത്രം എന്ന് പറയുന്നത് എന്ത് പ്രാർത്ഥിച്ചാലും എന്ത് പ്രാർത്ഥിച്ചാലും അപേക്ഷിച്ചാലും നാഗങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും ഈ നക്ഷത്രക്കാർക്ക് ഉണ്ടാകും എന്നുള്ളത് തീർച്ചയാണ്.