പൊങ്കാലയിടാൻ പോകുന്നവർക്ക് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇവ നിർബന്ധമായും നിങ്ങൾ അറിയണം

   

പൊങ്കാലയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായിട്ടുള്ളത് ഭക്തിയും വ്രതശുദ്ധിയുമാണ് പൂർണ്ണ ഭക്തി നിറഞ്ഞ അമ്മയ്ക്ക് വേണ്ടി അർപ്പിച്ച ഒരു മനസ്സ് അതുപോലെതന്നെവൃതവും. പൊങ്കാലയിടുന്നവരാണ് അധികവും എന്ന് പറയുന്നത് ഏതാണ്ട് മാസമുറ കഴിഞ്ഞിട്ട് ഏഴാമത്തെ ദിവസം കഴിഞ്ഞാൽ പൊങ്കാല ഇടാവുന്നതാണ് അത്.

   

വളരെയധികം സ്ത്രീകൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് മാസമുറ കഴിഞ്ഞാൽ 7 ദിവസം ആണ് അതിനുള്ള സമയപരിധി എന്ന് പറയുന്നത്, ഏതൊരു ഭക്തനും അവിടെ ജാതിക്കും മതത്തിനും ഒന്നും പ്രസക്തിയില്ല എന്നുള്ളതാണ് ഏതൊരു വ്യക്തിക്കും പൊങ്കാലയിടാൻ അമ്മയെ പ്രാർത്ഥിക്കാം എന്നുള്ളതാണ്. പൊങ്കാലയ്ക്ക് മംഗലം തന്നെ ഉപയോഗിക്കണം അതും പുത്തൻ മംഗലം തന്നെ ഉപയോഗിക്കണം ഒരുപാട് പേരും ചെയ്യുന്ന തെറ്റാണ്.

മണ്ഡലത്തിന് പകരം മറ്റ് തലങ്ങളും അല്ലെങ്കിൽ ഉപയോഗിച്ച കാലങ്ങളൊക്കെ ഉപയോഗിക്കുന്നത് ഇങ്ങനെ പാടില്ല പൂർണമായിട്ടും മംഗലം തന്നെ ഉപയോഗിക്കണം എന്നുണ്ടെങ്കിൽ അതാണ് ഏറ്റവും ഉത്തമം,. ശരീരമാകുന്ന ആ ഒരു കലത്തിൽ പൊങ്കാല സമർപ്പിക്കുമ്പോൾ അതിൽ ഈ പറയുന്ന പോലെ തന്നെ അതിൽ തിളച്ചു മറിഞ്ഞ് നമ്മുടെ അഹംഭാവം.

   

എല്ലാം നശിച്ച് ആ ഒരു പൂർണ്ണമായിട്ടും നമുക്ക് ഒരു പുതിയ ഒരു ജീവൻ നമുക്ക് തിരിച്ചു കിട്ടുന്ന അല്ലെങ്കിൽ നമുക്ക് ഒരു പുതിയൊരു ജീവിതം നമുക്കെല്ലാ അനുഗ്രഹത്തോടും കൂടി ജീവിത്തോടു കൂടി നമുക്ക് ലഭിക്കുന്നു ഒരു പരമാനന്ദം ലഭിക്കുന്നു എന്നൊക്കെയുള്ള ആണ് പൊങ്കാലയുമായി ബന്ധപ്പെട്ടിട്ടുള്ള അറിവ് എന്ന് പറയുന്നത്..തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *