ചെറിയ പ്രായത്തിൽ ഇരിക്കുമ്പോൾ തന്നെ ഭഗവാനെ എന്നെ കാത്തോളണേ അല്ലെങ്കിൽ ഭഗവാനെ അമ്മയെ കാത്തോളണേ അച്ഛന് നല്ലത് വരുത്തണേ അമ്മയ്ക്ക് നല്ലത് ഇങ്ങനെയൊക്കെ നമുക്ക് പലതരത്തിൽ ചെറിയ ചെറിയ രീതിയിൽ ഒക്കെ നമുക്ക് നമ്മുടെ ദൈവത്തോട് പ്രാർത്ഥിക്കാൻ ആയിട്ട് നമ്മുടെ മുത്തശ്ശിമാരും അമ്മമാരും എല്ലാവർക്കും അറിയാവുന്നതാണ്. ഒന്നാമത്തെ എന്ന് പറയുന്നത് നമ്മുടെ കഴിവോ അല്ലെങ്കിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം.
നമ്മൾ അത് ചെയ്യാതെ അലസമായിട്ടിരുന്നിട്ട് നമ്മൾ പ്രാർത്ഥിക്കുന്നത് ഒരിക്കലും ചെയ്യാൻ പാടുള്ളതല്ല നമ്മൾ നടന്നാലോ പോയാലോ അല്ലെങ്കിൽ അതിനുവേണ്ടി ഒരു ഫോട്ടോ എടുത്താലോ നമ്മളെക്കൊണ്ട് ചെയ്യാൻ കഴിയുമെന്നുള്ള കാര്യം നമ്മളുടെ ഉദാസീനത കൊണ്ട് ദൈവത്തിന് ഏൽപ്പിക്കുന്ന രീതിയിലുള്ള പ്രാർത്ഥനകൾ. നമ്മുടെ കയ്യിൽ അവസരം ഇരിക്കുമ്പോൾ നമ്മൾ അത് വെച്ചിട്ട് നമ്മൾ ഭഗവാന്റെ കയ്യിലേക്ക് അല്ലെങ്കിൽ ദൈവത്തിന്റെ കയ്യിലേക്ക് ഇത്തരത്തിൽ നമ്മളുടെ ഉദാസീനത.
കൊണ്ടുള്ള കാര്യങ്ങൾ ഏൽപ്പിക്കുന്ന രീതിയിലുള്ള പ്രാർത്ഥനകൾ യാതൊരു കാരണവശാലും ചെയ്യാൻ പാടുള്ളതല്ല രണ്ടാമത്തെ കാര്യം എന്ന് പറയുന്നത്. നമ്മുടെ പിണക്കങ്ങൾ അല്ലെങ്കിൽ ചെറിയ ചെറിയ നമുക്ക് പറ്റുന്ന ചില അമളികൾ ആ സമയത്ത് ഒക്കെ ഉണ്ടാകുന്ന മാനസിക സമ്മർദ്ദത്തിന്റെ പുറത്തു നടത്തുന്ന ചെറിയ പ്രശ്നങ്ങൾ.
എന്നിവയൊക്കെ സംബന്ധിച്ച ഭഗവാനോട്പ്രാർത്ഥിക്കാൻ പാടുള്ളതല്ല. ചിലരുടെ പ്രാർത്ഥനയ്ക്കൊക്കെ ഭഗവാൻ ഫലം തരുന്നതാണ്. ശേഷം പലരും ചെയ്യുന്ന ഒരു കാര്യം എന്ന് പറഞ്ഞായിരുന്നു നന്ദി പറയാറില്ല നന്ദി പറയാതെ വീണ്ടും ദൈവത്തോട് കൂടുതൽ ആഗ്രഹിച്ച ആവശ്യപ്പെട്ട് പ്രാർത്ഥിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.