ഇന്നത്തെ അദ്ദേഹത്തിന് ഞാനിവിടെ പറയാൻ പോകുന്നത് നമ്മുടെ ഹൈന്ദവ വിശ്വാസം അനുസരിച്ച് ഓരോ ദിവസവും ഓരോ ദൈവത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ദിവസങ്ങളും ദേവി ദേവന്മാരുടെയും ഈ സമർപ്പണവും അനുസരിച്ച് നമ്മൾ അവരെ ഭജിക്കുകയാണെങ്കിൽ അല്ലെങ്കിൽ അവരെ പൂജിക്കുക ആണെന്നുണ്ടെങ്കിൽ അവരെ പ്രാർത്ഥിക്കുകയാണെന്നുണ്ടെങ്കിൽ നമുക്ക് ലഭിക്കുന്ന ഫലവും.
ഉയർന്ന തലത്തിൽ ആയിരിക്കും. അതിനനുസരിച്ചാണ് നമ്മുടെ ക്ഷേത്രത്തിലെ പൂജകളും അല്ലെങ്കിൽ ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ ഒക്കെ നിർണയിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ ആദ്യത്തേത് അല്ലെങ്കിൽ ഒരു ആഴ്ചയുടെ ആരംഭം എന്ന് പറയുന്നത് ഞായറാഴ്ചയാണ് ഞായറാഴ്ച സമർപ്പിക്കപ്പെട്ടിരിക്കുകയാണ് സൂര്യഭഗവാനെ ആരാധിച്ചാൽ എല്ലാത്തരത്തിലുള്ള ഐശ്വര്യവും ആരോഗ്യവും സന്തോഷങ്ങളും ജീവിതത്തിൽ കൈവരുന്നതാണ്. ഭഗവാനെ ആരാധിച്ച് വന്ന വസ്ത്രം ധരിച്ചിട്ട് സൂര്യ ഭഗവാനെ അന്നത്തെ ദിവസം ഭജിക്കുകയും.
സൂര്യഭഗവാനെ പ്രാർത്ഥിക്കുകയും രാവിലെതന്നെ എഴുന്നേറ്റ് സൂര്യഭഗവാൻ നമസ്കരിക്കുക ചെയ്തിട്ടുണ്ടെങ്കിൽ നമുക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നതാണ് ഐശ്വര്യം കടന്നുവരുന്നതാണ്. തിങ്കളാഴ്ചയാണ് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് തിങ്കളാഴ്ച ലോകത്തിന്റെ തന്നെ നാഥനായ സർവ്വശക്തനായ സർവ്വചരാചരങ്ങളുടെയും സർവ്വ ഗ്രഹങ്ങളുടെയും നാഥനായ പരമശിവന് സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
അന്നേദിവസം ശിവക്ഷേത്രത്തിൽ പോകുന്നത് ഏറ്റവും ഉത്തമമാണ് സന്താനസൗഖ്യം ദാമ്പത്യ സൗഖ്യം അല്ലാത്ത കുടുംബത്തിനുള്ള ഉയർച്ച എല്ലാത്തിനും ശിവഭഗവാൻ ഇന്നേദിവസം ക്ഷേത്രത്തിൽ ധാര കഴിക്കുന്നത് അല്ലെങ്കിൽ ഭഗവാനെ പാലഭിഷേകം നടത്തുന്നത് ഏറ്റവും ഉത്തമമായ കാര്യം തന്നെയാണ് . ജോലിക്ക് പോകുന്ന ആളുകളൊക്കെ ആണെങ്കിൽ അന്നേദിവസം വൈകുന്നേരം കുളിച്ച് വൃത്തിയായി വെള്ള വസ്ത്രം ധരിച്ച് പഞ്ചാക്ഷരി മന്ത്രം ലഭിക്കുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.