ക്ഷേത്രങ്ങളിൽ വഴിപാടുകൾ സമർപ്പിക്കുക എന്നത് ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായിട്ടുള്ളതാണ് ഇഷ്ടദേവൻ അല്ലെങ്കിൽ ദേവി എന്നിവർക്ക് മുമ്പിലായിരിക്കും ഭക്തിയോടെ വഴിപാടുകൾ സമർപ്പിക്കുന്നത്. അതിലെ ഏറ്റവും പ്രസിദ്ധമായ ഒരു വഴിപാടാണ് ഏത്ത ഇടൽ എന്ന് പറയുന്നത് ഇങ്ങനെ ചെയ്യുന്നത. സകല വിഘ്നങ്ങളും മാറി നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം കാണുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
12 തവണ ഏത ഇടുന്നതാണ് സാധാരണ ശുഭകരമായി കണക്കാക്കുന്നത് അങ്ങോട്ടുമിങ്ങോട്ടും വെച്ച് ക്രോസാക്കി ചെവിയിൽ പിടിച്ചു വേണo ഏട്ടാ ഇടാനായി. നിങ്ങളുടെ ജീവിതത്തിലെ ഏത് പ്രശ്നമായി ഇരിക്കട്ടെ നിങ്ങൾ ഏത് കാര്യത്തിനും തുടക്കമിടാൻ പോവുകയാണെങ്കിലും ഗണപതി ക്ഷേത്രത്തിന്റെ മുൻപിൽ നിന്ന് ഇതേപോലെയുള്ള ഒരു പാപപരിഹാരമായ നിങ്ങൾ ചെയ്യുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ ഫലം ലഭിക്കുന്നതാണ് മാത്രമല്ല.
ഒരുപാട് ആളുകൾ ഗണപതിയുടെ മുൻപിൽ നിന്ന് ഈ ഒരു പ്രവർത്തി ചെയ്യുന്നതായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും ഇത് പ്രധാനമായും എല്ലാ പാപങ്ങൾക്ക് ഒരു പരിഹാരമായും സകല പ്രവർത്തികളുടെയും ഒരു തുടക്കത്തിന് വേണ്ടിയും അങ്ങനെയുള്ള കാര്യങ്ങളൊക്കെയാണ് ഇങ്ങനെ ഏത്ത ഇടുന്നത്. ആർക്കുവേണമെങ്കിലും ഇങ്ങനെ ചെയ്യാം വിഗ്നേശ്വരനിലൂടെ നമ്മുടെ വിഘ്നങ്ങൾ മാറാൻ വേണ്ടിയാണ് ഇതുപോലെ ചെയ്യുന്നത്.
ഗണപതിക്ക് മുൻപിൽ മാത്രമാണ് നമ്മൾ ഇതേപോലെ ചെയ്യുന്നത്. നിങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കുക നല്ല ഒരു വ്യത്യാസം നിങ്ങൾക്ക് കാണാം എല്ലാത്തിന്റെയും ശുഭാരംഭം ഇതാണെന്ന് കരുതുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.