സന്ധ്യാസമയങ്ങളിൽ എല്ലാവരും തന്നെ വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നവർ ആകും എന്നാൽ ഇങ്ങനെ വിളക്കുവെച്ച പ്രാർത്ഥിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നവർ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം ഒരിക്കലും ഈ തെറ്റുകൾ ഇനി ചെയ്യാൻ പാടില്ല. നമ്മുടെ വീടുകളിൽ തീരെയിട്ട് കത്തിക്കുന്നത് ചില കണക്കുകൾ അനുസരിച്ചാണ് ഒരു തിരിയിട്ട് കത്തിക്കുന്നവരുണ്ടാകും.
രണ്ട് തിരിയിട്ട് കത്തിക്കുന്നവരുണ്ടാകും ഇനി അഞ്ചു തിരി വരെ ഇട്ട് കത്തിക്കുന്നവർ ഉണ്ടാകും. എന്നാൽ ഇങ്ങനെയൊക്കെ കത്തിക്കുമ്പോഴും എല്ലാത്തിനും ഓരോ കണക്കുകൾ ഉണ്ട് വ്യക്തമായി പറഞ്ഞാൽ ഗുണത്തിനും ദോഷത്തിനും ഈ തിരികൾ തന്നെ ധാരാളം എപ്പോഴും ഇരട്ട തിരിയിട്ട് കത്തിക്കുന്നത് ആയിരിക്കും വളരെയേറെ നല്ലത്. എപ്പോഴും നമ്മൾ പ്രാർത്ഥിക്കുമ്പോൾ ഭഗവാനെ അല്ലെങ്കിൽ നമ്മൾ ഇഷ്ടപ്പെട്ട.
ദേവനെ ദേവിയെ മനസിൽ വിചാരിച്ച് വേണം പ്രാർത്ഥിക്കുവാൻ അതേപോലെ ദേഹശുദ്ധി ഉറപ്പാക്കിയതിനു ശേഷം വേണം വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുവാൻ. നമ്മൾ ഓരോരുത്തരും തിരി കത്തിച്ചു കഴിഞ്ഞാൽ തിരിയുടെ ആ ഒരു ദിവസം കത്തിച്ച് വലിച്ചെറിയാനോ അലക്ഷ്യമായി ഉപയോഗിക്കാനോ ഇടാനോ ഒന്നും തന്നെ പാടില്ല മറിച്ച് നമ്മളത് സൂക്ഷിച്ചു വെക്കുകയാണ് ചെയ്യേണ്ടത്. കത്തിച്ച് തിരി രണ്ടാമതും കത്തിക്കാൻ.
പാടില്ല അതിനുപകരം പുതിയ തിരി വേണം കത്തിക്കുവാൻ . പഴകിയ തിരി കത്തിക്കുന്നത് ശരിക്കും വീടിനും വീട്ടിലുള്ളവർക്കും വളരെയധികം ദോഷം ചെയ്യുന്നതാണ് വലിച്ചെറിയുമ്പോൾ മനുഷ്യരോ മൃഗങ്ങളോ അതിൽ ചവിട്ടി മേടിക്കാൻ സാധ്യതയുണ്ട് അതിനാൽ ഇങ്ങനെ ചെയ്യുന്നത് നിങ്ങൾക്ക് വളരെയേറെ ദോഷം ചെയ്യും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.