നമ്മുടെ ജീവിതത്തിൽ ഒരുപാട് ആളുകൾ ദുഃഖങ്ങളിലൂടെയും സങ്കടങ്ങളിലൂടെയും കടന്നുപോകാറുണ്ട് എന്നാൽ അത്തരത്തിലുള്ള ദുഃഖങ്ങളും സങ്കടങ്ങളും നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുന്നുമുണ്ട്. എന്തുകൊണ്ടാണ് ഭഗവാൻ സന്തോഷങ്ങളല്ലാതെ ദുഃഖങ്ങൾ തരുന്നത് എന്നതിനുള്ള കുറച്ച് കാരണങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്.
ജീവിതത്തിൽ ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കം ഉള്ളത് സ്വാഭാവികമാണ് ഒരു ദുഃഖം ഉണ്ടെങ്കിൽ അപ്പുറത്ത് ഒരു സന്തോഷവും ഉണ്ട്. നമ്മുടെ ജീവിതത്തിലെ ഓരോ കാലഘട്ടങ്ങളും ഇങ്ങനെ തന്നെയാണ്. ഉദാഹരണത്തിന് ഒരു പൂവെടുത്ത് നമ്മൾ നല്ല രീതിയിൽ അമർത്തി കഴിഞ്ഞാൽ അതിൽ നിന്ന് നല്ല സുഗന്ധം വരുന്നതാണ് അതേപോലെതന്നെ ഒരു പഴം എടുത്തു.
കഴിഞ്ഞാൽ ആ ഒരു പഴം നമ്മൾ അമർത്തി കഴിഞ്ഞു കഴിഞ്ഞാൽ അതിൽ നിന്ന് പച്ചാർ ലഭിക്കുന്നു. നമ്മൾ അങ്ങനെ ചെയ്യുമ്പോൾ അതിന്റെ യഥാർത്ഥത്തിലുള്ള ആ ഒരു സുഗന്ധവും ആ ഒരു ഫലവും ആണ് നമുക്ക് ലഭിക്കുന്നത് അതേപോലെ തന്നെയാണ് മനുഷ്യജീവിതവും നമ്മൾ ഒരുപാട് സമ്മർദ്ദത്തിൽ ഏർപ്പെടുന്ന സമയത്ത് നമ്മുടെ യഥാർത്ഥത്തിലുള്ള ഗുണങ്ങൾ പുറത്തേക്ക് വരുന്നു.
ഇത് യാഥാർത്ഥ്യം തന്നെയാണ് കാരണം നമ്മൾ അറിയാതെ തന്നെ നമ്മളിൽ ഉണ്ടായിരുന്ന ആ ഒരു കഴിവുകളും നമ്മുടെ നല്ല ഒരു ഗുണങ്ങളും ജീവിത നന്മകളും എല്ലാം തന്നെ ആ ഒരു സമയത്താണ് പുറത്തേക്ക് വരുന്നത് അപ്പോഴാണ് നമ്മുടെ ജീവിതത്തിലെ ഒരുപാട് സന്തോഷങ്ങളും കടന്നു വരാൻ പോകുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.