ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്നത് നമ്മൾ ക്ഷേത്രദർശനം നടത്തുമ്പോൾ നമ്മുടെ കണ്ണുകൾ നിറയാറുണ്ട്. ചിലപ്പോൾ എങ്കിലും ചിലർക്ക് എങ്കിലും അനുഭവിച്ചിട്ടുള്ള ഒരു അനുഭവമാണ് അറിയാതെ കണ്ണ് അറിയുന്നത് അവർക്ക് തന്നെ അറിയില്ല എന്താണ് കാരണം എന്ന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളോ വിഷമങ്ങളും ഒന്നും തന്നെ ഇല്ലാതെ ഇവർ അറിയാതെ കരഞ്ഞു പോകുന്ന അവസ്ഥ.
എങ്ങനെയുണ്ടാവുന്നത് ഭഗവാൻ നമ്മുടെ കൂടെയുള്ളത് കൊണ്ട് തന്നെയാണ് നമ്മുടെ പ്രാർത്ഥന കേൾക്കുന്നത് കൊണ്ട് തന്നെയാണ് അത് പലരും അറിയാതെ പോകുന്നു. നമ്മൾക്കുള്ളിൽ തന്നെയുള്ള ഒരാളെ തേടിയാണ് അല്ലെങ്കിൽ നേരിട്ട് കാണാനാണ് നമ്മൾ ഓരോരുത്തരും ക്ഷേത്രത്തിലേക്ക് പോകുന്നത് ഏറ്റവും വലിയ കാര്യം എന്താണെന്ന് വെച്ചാൽ നമ്മൾ പോയി ഭഗവാനെ കാണുമ്പോൾ.
നമുക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം വരുന്നു. അതോടൊപ്പം നമ്മൾ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ ബിംബങ്ങളിൽ പോയി തട്ടി നമ്മളിലേക്ക് തന്നെ വളരെയധികം പോസിറ്റീവ് എനർജിയോടുകൂടി വന്നുചേരുന്നു, വിഗ്രഹത്തിൽ പോയി തട്ടി നമ്മളിലേക്ക് തിരിച്ചുവരികയാണ് പോസിറ്റീവ് എനർജിയോടുകൂടിയാണ് അത് വരുന്നത്.
ഏറ്റവും പോസിറ്റീവ് എനർജി അല്ലെങ്കിൽ പോസിറ്റീവ് നിറഞ്ഞുനിൽക്കുന്ന സ്ഥലമാണ് നമ്മുടെ ക്ഷേത്രങ്ങൾ ഓരോന്നും എന്ന് പറയുന്നത്. രണ്ട് തരത്തിലാണ് പ്രധാനായിട്ട് നമുക്ക് പറയാൻ പറയാൻ പറ്റുന്നത്. നമ്മുക്ക്ഭയങ്കര വിഷമം ഉള്ള സമയത്ത് നമ്മൾ നിസ്സഹായമായി പോകുന്ന ഒരു അവസ്ഥയിൽ നമ്മൾ ഓടി ക്ഷേത്രത്തിലേക്ക് പോകും. അത്തരക്കാരെ കുറിച്ചല്ല ഇവിടെ പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.