എല്ലാമാസവും ഷഷ്ടി വരുന്നതാണ് മാസത്തിൽ രണ്ട് തവണയെങ്കിലും ഷഷ്ഠി വരുന്നു. ശുക്ല പക്ഷത്തിലും കൃഷ്ണപക്ഷത്തിലും രണ്ട് ഷഷ്ടികൾ വരുന്നുണ്ട്. വാവിന് ശേഷം വരുന്ന ഷഷ്ടിയെയാണ് ശുക്ലപക്ഷ ഷഷ്ടി എന്ന് പറയുന്നത്. പൗർണമിക്ക് ശേഷം വരുന്ന ഷഷ്ടിയെ കൃഷ്ണപക്ഷൃഷ്ടി എന്നും പറയുന്നു. കർക്കിടക മാസത്തിൽ ആദ്യം വരുന്നത് ശുക്ല പക്ഷ ഷഷ്ടിയാണ്.
പ്രകൃതി പ്രകൃതിയായ പാർവതി ദേവിയും പുരുഷ സങ്കല്പമായ പരമശിവനും കൂടി ചേർന്നപ്പോഴാണ് മുരുക സ്വാമി ഉത്ഭവിച്ചത് അതിനാൽ പ്രകൃതി പുരുഷ സ്വാമി എന്ന് പറയാം. എന്നാൽ ഈ കാര്യങ്ങളും നാം മറക്കാതിരിക്കുക എന്നാണ് എന്നും എന്തെല്ലാം കാര്യങ്ങൾ ഷഷ്ടിയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കണം എന്നും ചെയ്യണമെന്നും മനസ്സിലാക്കാം. ഈ വർഷത്തെ കർക്കിടക മാസത്തിലെ ജൂലൈ 23 രാവിലെ 11:45ന് ആരംഭിക്കുന്നത്.
കർക്കിടകത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന സൃഷ്ടിയെന്നും ഈ സൃഷ്ടിക്ക് പ്രത്യേകത ഉണ്ടാകുന്നതാണ്. ഈ ദിവസം അതിനാൽ എടുക്കുന്നതും ഭഗവാനെ ആരാധിക്കുന്നതും അതീവ ശുഭകരം തന്നെയാകുന്നു. ഒരിക്കൽ എടുക്കണം എന്നാൽ ഒരു കാര്യം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആകുന്നു. ജൂലൈ 23ന് രാവിലെ 11:45ന് ആരംഭിക്കുന്നതാണ് അതിന് ഒരു മൂന്നു മണിക്കൂർ മുൻപായി.
ആഹാരം കഴിക്കുവാൻ ഏവരും പ്രത്യേകം ശ്രദ്ധിക്കുക. ഷഷ്ടി ആരംഭിച്ചതിനുശേഷം അരിയാരം കഴിക്കുവാൻ പാടുള്ളതല്ല ഇത് പ്രത്യേകം നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഈ ഷഷ്ടി അവസാനിപ്പിക്കാനായി ക്ഷേത്രത്തിൽ പോയി ആഹാരം കഴിച്ചതിനുശേഷം മാത്രമാണ് നമ്മൾ ഈ ഒരു വൃതം അവസാനിപ്പിക്കുന്നത്. എന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.