മണ്ണാറശാല നാഗരാജ ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ച് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

   

മറ്റെവിടെയും കാൾ കേരളത്തിൽ നാഗാരാധനയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ഇതിൽ പ്രശസ്തി ആർജ്ജിച്ച ധാരാളം ക്ഷേത്രങ്ങളുണ്ട് അതിൽ ഒന്നാണ് മണ്ണാർശാല നാഗരാജ ക്ഷേത്രം. ഐതിഹ്യപ്രകാരം പണ്ട് കാർത്യവീരാർജുനനുമായി ഉണ്ടായ ഏറ്റുമുട്ടലിന്റെ ഒടുവിൽ ഗോപാകുലനായ പരശുരാമൻ ഒട്ടേറെ ക്ഷത്രിയരെ നിഗ്രഹിച്ചു.

   

ഇതിന് പരിഹാരമായി ബ്രാഹ്മണർക്ക് ഭൂമിദാനം ചെയ്യാനായി അദ്ദേഹം പടിഞ്ഞാറ് കടലിൽ നിന്നും ഒരു ഭൂപ്രദേശം ഉദ്ധരിച്ചു. വരുണ പ്രസാദമായി ലഭിച്ച ഈ സ്ഥലം ഷാരദ്ധിക്യം മൂലം വാസയോഗ്യം അല്ലാതായി തീർന്നു. കൂടാതെ അവിടെ സർവ്വത്ര സർപ്പങ്ങളുടെ ഉപദ്രവവും ഉണ്ടായിരുന്നു. ഭൂമിയിൽ ഒരിടത്തും ശുദ്ധജലം ലഭിക്കാത്ത അവസ്ഥ വന്നതിനാൽ അവിടെ താമസിക്കാൻ വന്ന ബ്രാഹ്മണർക്ക് തിരികെ പോകേണ്ടിവന്നു. ഈ കാര്യത്തിൽ പരശുരാമനും വളരെയധികം വിഷമിച്ചു.

തന്റെ ഗുരുവായ ശ്രീ പരമേശ്വരനോട് സങ്കടം ഉണർത്തിച്ചപ്പോൾ സർപ്പ രാജാവായ വാസുകിയെ പ്രസാദിപ്പിച്ചാൽ മതിയെന്നും ഈ ദുഃഖം അകലും എന്നും പറഞ്ഞു. ഇത് പ്രകാരം പരശുരാമൻ വാസുകിയെ തപസ്സു ചെയത് തന്റെ ആവശ്യം അറിയിക്കുകയും ചെയ്തു. നാഗരാജാവ് സർപ്പങ്ങളാൽ ഭൂമിയിൽ വന്ന് വിഷജ്വാലകളാൽ ഈ ഭൂമിയിലെ ലവണാംശം നീക്കി മനുഷ്യ വാസയോഗ്യമാക്കി.

   

ഈ ഭൂമിയുടെ രക്ഷയ്ക്കായി പരശുരാമന്റെ ആവശ്യപ്രകാരം വന്ന നാഗരാജാവിന്റെ നിത്യ സാന്നിധ്യമുള്ളതിനാൽ മന്ദാരശല എന്ന സ്ഥലം നാഗരാജാവ് തിരഞ്ഞെടുത്തു. നാഗരാജാവിന്റെ നിത്യപൂജകൾക്കും മറ്റുമായി ഒരു ബ്രാഹ്മണ ശ്രേഷ്ഠനെയും അദ്ദേഹത്തിന്റെ ഭാര്യയെയും നിയോഗിക്കുകയും. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക. Video credit : ക്ഷേത്ര പുരാണം

   

Leave a Reply

Your email address will not be published. Required fields are marked *