എത്ര കറുത്ത ചുണ്ടായാലും വെളുക്കാൻ വേണ്ടി ഇതു മാത്രം ചെയ്താൽ മതി ഇതിനകത്ത് നമുക്ക് വളരെ കുറച്ച് ഇൻഗ്രീഡിയൻസ് മാത്രം മതി അതുപോലെ തന്നെ ഇങ്ങനെയാണെങ്കിൽ കറുത്ത നിറമില്ലാതെ ആവുകയും ചൂണ്ട വളരെയധികം സ്മൂത്ത് ആവുകയും നല്ല രീതിയിൽ ചുവന്നിരിക്കുകയും ചെയ്യും. ഇതിനായി ഒരു ബീറ്റ്റൂട്ട് അല്ലെങ്കിൽ രണ്ട് ബീറ്റ്റൂട്ട് എടുക്കുക.
നല്ല രീതിയിൽ മിക്സിയുടെ ജാറിൽ ഇട്ട് നല്ല രീതിയിൽ അരച്ചെടുക്കുക അതിനുശേഷം ഒരു അരിപ്പയിൽ വച്ചിട്ട് അതിന്റെ നീര് മാത്രം സെപ്പറേറ്റ് ആക്കുക ശേഷം ഒരു ചീനച്ചട്ടിയിലേക്ക് മാറ്റി നല്ല രീതിയില് ചൂടാക്കി വറ്റിച്ചെടുക്കുക ഒരുവിധം വറ്റി വരുന്ന സമയത്ത് അതിലേക്ക് നമുക്ക് നല്ല പശുവിന്റെ നെയ്യ് ചേർത്ത്.
നല്ല രീതിയിൽ ഇളക്കാവുന്നതാണ് ഇങ്ങനെ ഇളക്കിയശേഷം വയ്ക്കാവുന്നതാണ് നമ്മൾ എപ്പോഴും ഒരു ചെറിയ ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാവുന്നതാണ് കാരണം തണുക്കുമ്പോൾ ഇത് കട്ടി രൂപത്തിലേക്ക് മാറുന്നതാണ് . അങ്ങനെ ഈ നമുക്ക് ചെറിയ ചെരുപ്പുകളും മാറ്റിയശേഷം.
ഇത് ഫ്രിഡ്ജിലേക്ക് വെക്കാം തണുക്കാൻ ആയിട്ട് തന്നെ നമുക്ക് നോർമൽ മാറ്റിവയ്ക്കാം അതിനുശേഷം നമുക്ക് ചൂണ്ടൽ തേക്കാൻ ആയിട്ട് ഇടയ്ക്ക് എടുത്ത് ഉപയോഗിക്കാവുന്നതാണ് ഇത് ഒരു മാസം വരെ നമുക്ക് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Malayali Corner