കറുകപ്പട്ട കഴിക്കുന്നവരുടെ ശരീരഭാരം കുറയുന്നു എന്ന് 100% ഉറപ്പ്

   

ഭാരതീയർ പാചകത്തിൽ വളരെ സാധാരണയായി ഉപയോഗിക്കുന്ന സുഗന്ധമാണ് ഇന്ത്യൻ ഗവേഷകർ നടത്തിയ ഒരു പഠനം നിരവധി ഗുണങ്ങൾ. നമ്മുടെ അടിവയറ്റിൽ ഒക്കെ ഉണ്ടാകുന്ന കൊഴുപ്പ് നീക്കം ചെയ്യുന്നതിന് കറുകപ്പട്ട വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതേപോലെതന്നെ ഹൃദയാഘാതം സംഭവിക്കുന്ന ആളുകളിലെ ഈ ഹൃദയത്തിലെ ബ്ലോക്ക് വന്ന ആളുകളിൽ ഒക്കെ തന്നെ കഴിക്കുന്നത് വളരെയധികം നല്ലതാണ്.

   

ബ്ലോക്ക് മാറുന്നതിനും കൊളസ്ട്രോൾ ഇല്ലാതാകുന്നതിനും ഇത് വളരെ ഉത്തമമാണ് അമിതമായ ബ്ലഡ് ഷുഗർ ഉള്ള ആളുകളെ ഇത് കഴിക്കുന്നതും ഉത്തമമാണ്. റിസൾട്ട് യൂണിവേഴ്സിറ്റികൾ ഒക്കെ ഇതിന് ഒരുപാട് പഠനം നടത്തിയതിനുശേഷം ആണ് ഇത് ഇവിടെ നമുക്ക് പറയുന്നു നമ്മുടെ പറയുന്നത് കാരണം 58 പേരിലാണ് ഇവരെ ഇതിനെക്കുറിച്ചുള്ള പഠനം നടത്തിയത് അതിലെല്ലാം.

   

അവരെ മനസ്സിലാക്കിയത് കറുകപ്പട്ട തടി കുറയ്ക്കും എന്ന് തന്നെയാണ് മനസ്സിലാക്കി എടുത്തത്. അതേപോലെതന്നെ രക്തസമ്മർദ്ദം കുറയ്ക്കും എന്നും 9.7 ശതമാനവും ഇവര് പറയുന്നുണ്ട്. അതേപോലെതന്നെ നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ എൽഡിഎൽ അത് നമ്മുടെ ശരീരത്തിന് നല്ല രീതിയില് കുറയ്ക്കും എന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

   

ഇന്നത്തെ ചെറിയ പ്രായത്തിൽ തന്നെ നമുക്ക് ബ്ലഡ് പ്രഷർ ഒക്കെ കൂടുന്നു നമ്മുടെ ഡെയിലി ലൈഫിലെ ഭക്ഷണത്തില് കറുകപ്പട്ട ഉപയോഗിച്ച് കഴിക്കുന്നത് മെറ്റബോളിസം ലെവൽ കൃത്യമായി നടക്കുന്നതിന് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *