വരാഹി അമ്മയുടെ അനുഗ്രഹത്താൽ നിങ്ങളുടെ ഭാവി കൃത്യമായി പറയാം. ഒരു നമ്പർ തിരഞ്ഞെടുക്കൂ.

   

ഓരോ വ്യക്തിയുടെയും ജീവിതം വ്യത്യസ്തമാകുന്നു വ്യത്യസ്തമായ കാര്യങ്ങളാണ് ഓരോ വ്യക്തിയുടെ ജീവിതത്തിലും നടക്കുന്നത് അതിനാൽ തന്നെ ഭാവി പലർക്കും പലതരത്തിൽ ആയിരിക്കും. എന്തൊക്കെ കാര്യങ്ങൾ ഭാവിയിൽ സംഭവിക്കുമെന്ന് മുൻകൂട്ടി പറയുക പ്രാക്ടിക്കൽ ആയി നടക്കുന്ന കാര്യമല്ല എന്ന് പറയാം എന്നാൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളെപ്പറ്റി വരാഹി ചക്രത്തിലൂടെ നമുക്ക് പറയാൻ സാധിക്കുന്നതാണ്.

   

അതിനായി ഇതിലേതെങ്കിലും ഒരു നമ്പർ നിങ്ങൾ തിരഞ്ഞെടുക്കുക. 0 എന്ന നമ്പറാണ് തിരഞ്ഞെടുത്തത് എങ്കിൽ നിങ്ങൾ വളരെ നല്ല വ്യക്തികളാണ് അപാരമായ ബുദ്ധിശക്തിയുണ്ട് അത് നിങ്ങളുടെ പ്രത്യേകതയാണ്. മറ്റുള്ളവർക്ക് നിങ്ങളെ വളരെ പെട്ടെന്ന് പറ്റിക്കുവാൻ കഴിഞ്ഞിട്ടുള്ളതാണ് നിങ്ങൾക്ക് അത്തരത്തിലുള്ള വിഷമങ്ങൾ ജീവിതത്തിൽ ധാരാളമായിട്ട് ഉണ്ട്. അടുത്ത അക്ഷരം നമ്പർ ഒന്ന് തെരഞ്ഞെടുത്തവർ ആണ്.

എങ്കിൽ ജീവിതത്തിൽ അസൂയ നിങ്ങൾക്ക് വളരെ കൂടുതലായിരിക്കും അത് പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നതാണ് നിങ്ങളുടെ സമീപത്തുള്ള വ്യക്തിയുമായി ബന്ധപ്പെട്ട ഭാവിയിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ് അല്ലെങ്കിൽ അവർക്ക് നിങ്ങളുടെ ഉയർച്ചയിൽ അസൂയ ഉണ്ടാകാൻ സാധ്യതയുണ്ട്. രണ്ട് നമ്പർ ആണ് തെരഞ്ഞെടുത്തത് എങ്കിൽ കുടുംബദേവതയുടെ പ്രീതി നിങ്ങൾക്ക് വളരെ അനുവ അനുവാദമാണ്.

   

അത് നേടിയെടുക്കുകയാണെങ്കിൽ വലിയ ഉയർച്ചകൾ ലഭിക്കുന്നതായിരിക്കും ക്ഷേത്രദർശനത്തിന് സാധിക്കാത്തവർ ആണെങ്കിൽ വീടുകളിൽ എല്ലാ ദിവസവും വരാഹിതീയ പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ് അതുപോലെ കുടുംബദേവതയെയും പ്രാർത്ഥിക്കുക. ഒരുപാട് വിഷമങ്ങൾ മറ്റുള്ളവർക്ക് വേണ്ടി അനുഭവിച്ചവർ ആയിരിക്കും നിങ്ങൾ. എന്നാൽ ആ ത്യാഗങ്ങൾ പലരും മറന്നു എന്നതാണ് വാസ്തവം എന്നാൽ ഈശ്വരാനുഗ്രഹം നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും.