കരിഞ്ചീരത്തിന്റെ ഉപയോഗങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

   

വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത് കരിംജീരകത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ചിട്ടാണ് ശരിക്കും അത്ഭുതകരമായ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഈ കാര്യം. നമ്മുടെ ആയുർവേദത്തിൽ മാത്രമല്ല ലോകമെമ്പാടും കരിഞ്ചീരകത്തിന്റെ ഔഷധഗുണങ്ങൾ പ്രശസ്തമാണ് മരണം ഒഴികെയുള്ള മറ്റെന്ത് രോഗങ്ങൾക്കും കരിഞ്ചീരകത്തിൽ പ്രതിവിധി ഉണ്ടെന്നാണ് പണ്ട് തൊട്ടേ പണ്ഡിതന്മാർ വിശ്വസിച്ചു വന്നിരുന്നത് പുതിയ പഠനങ്ങൾ പോലും കരിഞ്ചീരകത്തിന്റെ ഔഷധഗുണങ്ങൾ ശരിവെക്കുന്നതാണ്.

   

ഡയബറ്റിസ് ഉയർന്ന രക്തസമ്മർദ്ദം ആസ്മ എം ആർ എസ് എ മുതലായ അസുഖങ്ങൾക്കെതിരെ പ്രതിരോധിക്കാനുള്ള ശേഷി കരിങ്കീരകത്തിൽ ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത് പ്രവർത്തനത്തിന് കരിംജീരകം വളരെ നല്ലതാണ് അതുകൊണ്ട് തന്നെ അപസ്മാരം പോലുള്ള ബുദ്ധിമുട്ടുകൾക്കെതിരെയുള്ള ഒരു പ്രവർത്തനം കരിഞ്ചീരകത്തിൽ ഉണ്ടെന്ന് ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്.

   

ഇത് കൂടാതെ അലർജി അണുബാധ ഇതിനെല്ലാം എതിരെ കരിഞ്ചീരകം നല്ലൊരു പ്രതിവിധിയാണ്. ഉള്ളവരും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവരും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇതുകൂടാതെ കരിഞ്ചീരകം നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടാൻ ആയിട്ട് സഹായിക്കുന്നു. അതുപോലെ ഹൈബി ഉള്ളവർക്ക് ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.

   

നമ്മുടെ ബിപി നോർമൽ ആകാൻ ആയിട്ട് ഇത് സഹായിക്കുന്നു. പ്രമേഹ രോഗികൾക്ക് കരിഞ്ചീരകം കഴിക്കുന്നത് വളരെ നല്ലതാണ് ഇത് സ്ഥിരമായിട്ട് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നമ്മുടെ ബ്ലഡിലുള്ള ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഷുഗർ കൺട്രോൾ ചെയ്യുന്നതിന് ഇത് വളരെ നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *