നിങ്ങൾ ഈയൊരു വഴിപാട് ചെയ്തു പ്രാർത്ഥിച്ചു നോക്കൂ മക്കളുടെ ഉയർച്ച ഉറപ്പാണ്

   

നാളത്തെ ദിവസം അമ്പലത്തിൽ പോയി ചില വഴിപാടുകൾ ചെയ്യുന്നത് നമ്മുടെ ജീവിതം തന്നെ രക്ഷപ്പെടാൻ കാരണമാകുന്നതാണ് ആ വഴിപാടുകളെ പറ്റിയാണ് ഇന്നത്തെ അധ്യായത്തിൽ പറയുന്നത് എല്ലാവർക്കും അറിയാം ഞാൻ വഴിപാടുകളും പൂജകളും പറഞ്ഞു കൊടുക്കുമ്പോൾ ഒരുപാട് പൈസ ആവുന്നത് സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തത് ആയിട്ടുള്ള വഴിപാടുകൾ പറയാറില്ല.

   

ഇതും അങ്ങനെ തന്നെയാണ് നിങ്ങൾക്ക് ഏതൊരു സാധാരണക്കാരനും ചെയ്യാൻ പറ്റുന്ന എന്നാൽ ഏറ്റവും പവർഫുൾ ആയിട്ടുള്ള ഏറ്റവും ശക്തിയാർന്ന ഭഗവാന്റെ അനുഗ്രഹം നമുക്ക് ഇങ്ങനെ തൊട്ടറിയാൻ സാധിക്കുന്ന രീതിയിലുള്ള വഴിപാടുകളാണ് പറഞ്ഞുതരുന്നത്. നാളത്തെ ദിവസം അമ്പലത്തിൽ പോകുന്ന സമയത്ത് നിങ്ങൾ തലയ്ക്കുഴിഞ്ഞ് നിങ്ങൾ നാണയം കൈപിടിക്കേണ്ടതാണ് ശേഷം അവിടുത്തെ ഭണ്ഡാരത്തിൽ നിക്ഷേപിക്കുകയും ചെയ്യുക.

ഭഗവാന്റെ രക്ഷക്കായിട്ട് ഭഗവാനോട് പ്രാർത്ഥിക്കുക എന്നുള്ളതാണ് എല്ലാവരും ചെയ്യേണ്ട ആദ്യത്തെ ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് അമ്മമാർക്ക് വേണ്ടിയുള്ള വഴിപാടാണ് ഞാൻ ആദ്യം പറയുന്നത്. നാളത്തെ ദിവസം നിർബന്ധമായിട്ട് നിങ്ങളുടെ മക്കളുടെ പേര് നാളും പറഞ്ഞുകൊടുത്തു ചെയ്യേണ്ട ഒരു പുഷ്പാഞ്ജലി പറ്റിയാണ് ഞാൻ ഇന്ന് പറയുന്നത്.

   

ഈ ഒരു പുഷ്പാഞ്ജലി മക്കളുടെ പേര് നാളും പറഞ്ഞുകൊടുത്തു ഏതൊരു അമ്മയാണോ ചെയ്യുന്നത്. സർവ്വവിധത്തിലുള്ള സൗഭാഗ്യങ്ങളും കാണാൻ സാധിക്കും എന്നുള്ളതാണ് അതുപോലെ തന്നെ വിവാഹം കഴിഞ്ഞ് മക്കളില്ലാതെ വിഷമിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ നാളെ മുരുക ക്ഷേത്രത്തിൽ പോയി ഇതേ വഴിപാട് ചെയ്യുന്നത്. അങ്ങനെ വളരെ ശക്തമായ ഒരു പുഷ്പാഞ്ജലി ആണ് നിങ്ങൾ ചെയ്യേണ്ടത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.