ഭർത്താക്കന്മാർക്ക് ഭാഗ്യം കൊണ്ടുവരുന്ന ഭാഗ്യം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളെ പറ്റിയാണ് പറയാൻ പോകുന്നത് ഭർത്താക്കന്മാർക്ക് എന്നെയും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഭാര്യയാണല്ലോ തുണയായി നിൽക്കേണ്ടത് അത്തരത്തിൽ ഭർത്താക്കന്മാരുടെ കൂടെ എപ്പോഴും വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ഓർമ്മ പിന്തുണ നൽകിയും വരുന്ന നക്ഷത്രക്കാരെ പറ്റി നോക്കാം. ആദ്യത്തെ നക്ഷത്രം അശ്വതി നക്ഷത്രമാണ്.
വളരെയധികം മാനസിക ഉല്ലാസവും ആത്മവിശ്വാസവും പകർന്നു നൽകുന്ന നക്ഷത്രക്കാരാണ് ഇവർ ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ കൂടിയാണ് ഭർത്താവിനെയും ഭർത്താവിന്റെ കുടുംബത്തിന്റെയും ഉയർച്ചയ്ക്ക് വേണ്ടി പ്രയത്നിക്കുന്നവർ കൂടിയായിരിക്കും ഈ നക്ഷത്രക്കാർ. സാമ്പത്തികമായി വളരെ ഉയർന്ന നിലയിലുള്ളവരായിരിക്കും ഈ നക്ഷത്രക്കാർ ഭർത്താവിന് എന്തെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ വരുമ്പോൾ ആദ്യം ഓടിയെത്തുന്നു ഇവർ തന്നെയായിരിക്കും.
അടുത്ത നക്ഷത്രമാണ് രോഹിണി ഏതൊക്കെ പ്രശ്നങ്ങൾ വന്നാലും അതിന്റെ കാര്യകാരണങ്ങൾ വിശദമായി മനസ്സിലാക്കിക്കൊണ്ട് പരിഹാരം കണ്ടെത്താനും ആ പ്രശ്നത്തെ ഇല്ലാതാക്കാനും ശ്രമിക്കുന്നവരാണ് ഈ നക്ഷത്രക്കാർ. മറ്റുള്ളവരും ആയിട്ട് വാക്ക് തർക്കത്തിന് അല്ലെങ്കിൽ പലതരത്തിലുള്ള സംവാദങ്ങൾക്കോ ഇവർ ഇട കൊടുക്കുന്നതല്ല. എന്തേലും ഭർത്താവിന്റെ കാര്യത്തിൽ മുന്നിൽ നിന്ന് നയിക്കുന്നവർ ആയിരിക്കും ഇവർ.
ഇവരെ ഒരിക്കലും കഷ്ടപ്പെടുത്താൻ പാടുള്ളതും അല്ല അടുത്ത നക്ഷത്രമാണ് പുണർതം ഏതൊരു വിഷമഘട്ടത്തിൽ പെട്ടാലും അതിനുള്ള ഒരു പരിഹാരമാർഗ്ഗം ഇവരുടെ കൈവശം ഉണ്ടായിരിക്കുന്നതാണ് എല്ലാം വശങ്ങളെയും നന്നായി നിരീക്ഷിച്ചു പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതായിരിക്കും. ഇവർ ഒരിക്കലും തോക്കാൻ ഇഷ്ടപ്പെടാത്ത നക്ഷത്രക്കാർ കൂടിയാണ് എന്ന് മനസ്സിലാക്കുക ഇവരുടെ മാനസിക അവസ്ഥ കൂടെ നിൽക്കുന്ന ഭർത്താക്കന്മാരും മനസ്സിലാക്കാൻ ശ്രമിക്കുകയാണെങ്കിൽ വളരെ സന്തോഷകരമായിട്ടുള്ള ഒരു ജീവിതം നയിക്കാൻ സാധിക്കും.