ഈ ഒരു ഇല ഉപയോഗിച്ച് നമുക്ക് തടി കുറയ്ക്കാം

   

തടി കുറയ്ക്കാൻ പലരും പലതും പരീക്ഷിക്കാറുണ്ട്. ഇപ്പോൾ കൊടുത്തു പല വസ്തുക്കളും പലവിധത്തിൽ നമ്മുടെ ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ സഹായിക്കുന്ന ഒന്നാണ് വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ശരീരത്തിലെ അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം നൽകുന്നതിന് സഹായിക്കുന്നു ശരീരം ക്ലീൻ ചെയ്യുന്നു.

   

ശരീരത്തിന് ഉൾഭാഗം പലപ്പോഴും ടോക്സിൻ കൊണ്ട് നിറയുന്ന അവസ്ഥ പലരിലും കാണാറുണ്ട്. കൊടുത്തുകൊണ്ട് ഉണ്ടാക്കുന്ന ഈ ചായ വളരെയധികം ഫലവത്തായ ഒന്നാണ് ഇതുകൊണ്ടുണ്ടാകുന്ന ചായ നമ്മുടെ തടി കുറയ്ക്കുക മാത്രമല്ല അതേപോലെ പ്രശ്നങ്ങൾക്കും വളരെയധികം നല്ലതാണ്. മെൻസസ് സംബന്ധമായ സ്ത്രീകളിൽ ഉണ്ടാകുന്ന വയറുവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ മാറുന്നത്.

   

ഇത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് അല്ലെങ്കിൽ ഒരു ചായ കുടിക്കുന്നത് വളരെയധികം നല്ലതാണ്. അതേപോലെതന്നെ തടി കുറയുന്നതിന് എളുപ്പത്തിൽ തന്നെ ഫലവത്തായ ഒരു മാർഗ്ഗം കൂടിയാണ് ഇത് ഇട്ടിട്ടുള്ള ചായ കുടിക്കുകയാണെങ്കിൽ. പല പേരുകളിലാണ് ഇതിനെ അറിയപ്പെടുന്നത്.

   

കൊടിത്തു അതേപോലെതന്നെ ചൊറി എന്നിങ്ങനെ പലതരത്തിലെ അറിയപ്പെടുന്നുണ്ട്. എപ്പോഴും നല്ല വൃത്തിയായി സൂക്ഷിച്ചു നാരുകൾ കളഞ്ഞു വേണം ഇതിന്റെ ഇല എടുക്കുവാൻ വേണ്ടി. വളരെയേറെ ഉപകാരപ്രദമായ ഇത് തീർച്ചയായും വളരെ ഫലവത്തായ ഒന്നുതന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayalam Health Tips

Leave a Reply

Your email address will not be published. Required fields are marked *