തക്കാളി ഉപയോഗിച്ചാണ് നമ്മള് നമ്മുടെ പല്ലുകൾ വെളുപ്പിക്കാനായിട്ടുള്ള ഈ ഒരു ടിപ്പ് ചെയ്യുന്നത്. ഇതിനായിട്ട് നമുക്ക് നല്ല പഴുത്തിട്ടുള്ള ഒരു തക്കാളി ആവശ്യമുണ്ട് ഞാനിവിടെ നന്നായിട്ട് കഴുകി വൃത്തിയാക്കി എടുത്തതാണ് എടുത്തിരിക്കുന്നത്. ഒരുപാട് കെമിക്കലുകൾ ഉപയോഗിച്ചും അതുപോലെ തന്നെ ടൂർ പേസ്റ്റുകൾ ഉപയോഗിച്ചു കഴിഞ്ഞാലും പല്ലിലെ പൂർണമായി മഞ്ഞ തറ പോവുകയോ.
അതേപോലെതന്നെ പലരും ഉണ്ടാവുന്ന കേടുകൾ ശരിക്കും മാറുകയും ചെയ്യാറില്ല വളരെയേറെ ദുർഗന്ധവും ഇതേപോലെതന്നെ ഉണ്ടാകാറുണ്ട് ഇതൊക്കെ മാറുന്നതിന് നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇവിടെ പറയുന്നത്. തക്കാളി നല്ല രീതിയില് കഴുകി വൃത്തിയാക്കിയ ശേഷം മിക്സിയിൽ നല്ല രീതിയിൽ അടിച്ചെടുക്കുക അതിനുശേഷം.
ആ ഒരു ജ്യൂസ് നമുക്ക് നല്ല രീതിയിൽ ഒരു ബൗളിലേക്ക് മാറ്റാവുന്നതാണ. ഇത് അത്യാവശ്യം ദിവസങ്ങൾ നമുക്ക് ഉപയോഗിക്കാനുള്ള ഒരു ഉണ്ടാവും നമുക്ക് നമ്മൾ ഉപയോഗിക്കുന്നത് ശേഷം നമുക്ക് അതിലേക്ക് അല്പം ഉപ്പു കൂടി ചേർത്തു കൊടുക്കാം അതിനുശേഷം നല്ല രീതിയിൽ നമുക്ക് ഇത് മിക്സ് ചെയ്ത് എടുക്കാവുന്നതാണ് അതിനുശേഷം.
നമുക്ക് ഈ പറഞ്ഞപോലെ എല്ലാ ദിവസവും ഒന്നോ രണ്ടോ തവണ നമുക്ക് സാധാരണ പല്ലു തേക്കുന്നത് പോലെ തന്നെ നമുക്ക് ഇതിലും മുക്കിയിട്ട് നമുക്ക് പല്ലു തേക്കാവുന്നതാണ് എല്ലാം തന്നെ ഇതിൽ നിന്നും മാറി കിട്ടുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : ക്ഷേത്ര പുരാണം 2.0