ചോറ്റാനിക്കരയിലെ ഉണ്ടായ വലിയൊരു അത്ഭുതത്തെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത് ഒരു സ്ത്രീക്ക് ഉണ്ടായ അനുഭവം ഇന്നും എല്ലാവരും പറഞ്ഞു നടക്കുന്ന വൈറലായി കൊണ്ടിരിക്കുന്ന ഒരു വലിയ അനുഭവം. ചോറ്റാനിക്കരയിലെ ഏറ്റവും വലിയ ഒരു വലിയ പ്രശസ്തമായ ഒരു ദിവസമാണ് മകം തൊഴൽ എന്നു പറയുന്നത് ഈ ഒരു ദിവസം അവിടെ ഒരുപാട് ഡോക്ടർ വരികയും തെക്കുംതിരക്കും മൂലം വളരെയേറെ ജനം ആയിരിക്കും അവിടെ ഉണ്ടാകുന്നത്.
എന്നാൽ ഈ ഒരു സമയത്ത് ഒരു സ്ത്രീക്കു ഉണ്ടായ അനുഭവമാണ് ഇവിടെ പറയുന്നത്. മകം തൊഴാൻ ആയി വന്നതായിരുന്നു ആ സ്ത്രീ ശേഷം പ്രാർത്ഥനയെല്ലാം കഴിഞ്ഞ് മനസ്സുരുകി പ്രർത്തിച്ച അവിടെ നിന്ന് പോകുമ്പോഴാണ് മനസ്സിലായത് കഴുത്തിൽ ഉണ്ടായിരുന്ന അഞ്ചു പവന്റെ മാല മോഷണം പോയി. എന്നുള്ളത് വളരെയേറെ പേടിച്ചു കരഞ്ഞു.
ആ സ്ത്രീ ഉടനെ അവിടെ വന്നിരുന്ന പോലീസ് പറഞ്ഞു അവിടെയാണെങ്കിൽ വളരെയേറെ സെക്യൂരിറ്റി നിറഞ്ഞതായിരുന്നു. പോലീസുകാർ ഉടനെ തന്നെ സിസിടിവി പരിശോധിച്ചു എന്നാൽ ആരും എടുത്തുണ്ടായിരുന്നില്ല. എവിടെപ്പോയി എന്നുള്ള പേടിയിൽ നിന്ന എല്ലാവരോടുമായി അവിടെയുള്ളവർ പറഞ്ഞു.
ഒരിക്കലും പേടിക്കേണ്ട കാരണം കീഴ്കാ കാവിൽ അമ്മയോട് പോയി പ്രാർത്ഥിക്കൂ. അമ്മ എന്തുതന്നെയായാലും ആ മാല തിരിച്ചു കൊണ്ടുവരും. ശേഷം അങ്ങനെ പ്രവർത്തിച്ചുകൊണ്ട് ആ സ്ത്രീ അവിടെ നിന്നു പോയി പിന്നീട് ഭക്തജനങ്ങളുടെ തിരക്കെല്ലാം കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഭണ്ഡാര പെട്ടികൾ തുറക്കാനായി പോയി അപ്പോഴാണ് ആ ഞെട്ടിക്കുന്ന കാര്യം അവർ കണ്ടത്.