നരച്ച മുടി അതും വെറും രണ്ടു മിനിറ്റ് കൊണ്ട് തന്നെ നമുക്ക് കറുപ്പിച്ചെടുക്കാം

   

വളരെ നാച്ചുറലായി മുടി കറുപ്പിക്കുന്നതിനായിട്ട് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന നല്ല ഒരു ഹെയർ പാക്ക് ആണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഒരുപാട് പേര് തലമുടി കറുപ്പിക്കാന് തലയിലെ താരൻ പോകാനും അതുപോലെ തന്നെ പോകാനായിട്ട് ട്രീറ്റ്മെന്റ് കാര്യങ്ങളൊക്കെ ഒരുപാട് പണം ചെലവഴിക്കുന്ന വരും. അതേപോലെതന്നെ ബ്യൂട്ടിപാർലറിൽ.

   

ഒക്കെ പോയിട്ട് ഒരുപാട് സമയം ചെലവഴിക്കുന്നവരുമാണ് നമുക്ക് മുടിക്ക് വളരെയധികം ദോഷവും നാച്ചുറൽ ഇല്ലാത്ത പല ഇൻഗ്രീഡിയൻസ് നമുക്ക് തലയിൽ ഉപയോഗിക്കുമ്പോൾ അതിന്റെ ആഫ്റ്റർ എഫക്ട് പിന്നീട് നമ്മൾ അനുഭവിക്കേണ്ടതായി വരുന്നു. അതേപോലെതന്നെ പല കെമിക്കീറുകളും ഉപയോഗിച്ച് മുടികൊഴിച്ചിലിനും പല തലയുടെ നല്ല നമ്മുടെ സ്കിന്നിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ.

   

തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഇത് വഴി ഓരോ ആളുകളും അനുഭവിക്കുന്നത്. എന്നാൽ അതൊന്നുമില്ലാതെ നമുക്ക് വീട്ടിൽ തന്നെ ചെറിയ രീതിയിൽ ചെയ്യാവുന്ന ഒരു നല്ലൊരു ഹെയർ പാക്ക് പറയാൻ പോകുന്നത്. അതിനായിട്ട് അല്പം ഇഞ്ചി നല്ല രീതിയിൽ അരച്ചെടുക്കുക. അതിലേക്ക് രണ്ടു മൂന്ന് ടേബിൾസ്പൂൺ പാലും ഒഴിക്കുക.

   

ഇവ നല്ല രീതിയില് കുഴമ്പ് രൂപത്തിൽ ആക്കി തലയോളിലും അതുപോലെതന്നെ മുടിയിൽ ഒക്കെ നന്നായി തേച്ചു പിടിപ്പിച്ചതിനു ശേഷം ഒരു 10 15 മിനിറ്റിനു ശേഷം കഴുകിക്കളയുക കഴുകി കളയുന്ന സമയത്ത് ഒരിക്കലും സോപ്പ് ഉപയോഗിക്കാൻടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. video credit : Vijaya Media

Leave a Reply

Your email address will not be published. Required fields are marked *