സാധാരണയായി നമ്മൾ എല്ലാവരും കണ്ടുവരുന്ന ഒന്നാണ് ടോൺസിലൈറ്റിസ്. തൊണ്ടയുടെ ഇരുവശങ്ങളിലും ഉള്ള ഭാഗത്താണ് ഇത് കാണുന്നത്. നമ്മുടെ തൊണ്ടയിലെ ഇൻഫെക്ഷൻ വരുമ്പോൾ ഉണ്ടാകുന്നതാണ് ഈ ടോൺസിലൈറ്റിസ് അല്ലെങ്കിൽ ടോൺസിൽ സ്റ്റോൺ. തണുത്ത ഐസ്ക്രീം കഴിക്കുമ്പോൾ തണുത്ത വെള്ളം കുടിക്കുമ്പോഴോ അതുപോലെതന്നെ തണുത്ത വെള്ളത്തിൽ തല കഴുകുമ്പോൾ ടോൺസിലൈറ്റിസ് ചിലർക്ക് വരാം.
ട്രാൻസിലേറ്റ്സ് വരുമ്പോൾ ചില ലക്ഷണങ്ങൾ ഉണ്ടാകും തൊണ്ടവേദന ചിലപ്പോൾ പനി അതുപോലെതന്നെ ഭക്ഷണം ഇറക്കാൻ ആയിട്ട് വളരെയധികം പ്രയാസം. തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി ടോൺസ്ലൈറ്റിസ് വരുമ്പോൾ എല്ലാവരിലും കാണപ്പെടുന്നത്. എന്നാൽ ഇതൊരു പേടിക്കേണ്ട ഒരു രോഗാവസ്ഥ അല്ല. ഇത് സാധാരണയായി നമുക്ക് എടുത്തു കളയാവുന്ന ഒരു രോഗാവസ്ഥയാണ്. ഈ ടോൺസിലൈറ്റിസ് പഴകി കുറച്ച് കൂടുതൽ നാള് ഇത് നിൽക്കുമ്പോൾ.
ചിലരുടെ വായിൽ നിന്ന് അരമണി പോലെ ചില ഭാഗങ്ങൾ വരാവുന്നത് കാണാം. അത് ഈ ടോൺസി സ്റ്റോൺ ഭാഗമായാണ് ഇങ്ങനെ വരുന്നത്. ഇങ്ങനെയൊക്കെ ടോൺസിലൈറ്റിസോ മറ്റോ വരുമ്പോൾ തീർച്ചയായും തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കഴിക്കുകയും. ആന്റിബയോട്ടിക്സ് പോലെയുള്ള അതുപോലെതന്നെ തൊണ്ടയിൽ ഉണ്ടാകുന്ന നീര് വറ്റാൻ ആയിട്ട് മരുന്ന് കഴിക്കേണ്ടിവരും.
അങ്ങനെ നമ്മൾ ഇതിനുവേണ്ടി മെഡിസിൻ എടുക്കേണ്ടിവരും. പക്ഷേ ഒരു കാരണവശാലും സ്വന്തമായി ഒരു ട്രീറ്റ്മെന്റ് ചെയ്യാനായി പാടുള്ളതല്ല. ഇത് നമ്മൾ സ്വന്തമായി ചെയ്തു കഴിഞ്ഞാൽ ഇതിനെ നമുക്ക് ഒരു പൂർണ്ണത ലഭിക്കുകയില്ല മാത്രമല്ല ശരിയായ രീതിയിൽ ഇത് മാറുകയും ചെയ്യില്ല. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs