സുന്ദരിയാവാനായി ഈ ഒരു തക്കാളി മാത്രം മതി

   

സൗന്ദര്യം വർദ്ധിപ്പിക്കുവാനായി തക്കാളി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. തക്കാളി നല്ലൊരു ഭക്ഷണ വസ്തു ആണെന്ന് കാര്യത്തിൽ ആർക്കും സംശയം കാണില്ല. പല വിഭവങ്ങളിലും ഒരു പ്രധാന ചേരുവയായി ചേർക്കുന്ന ഒന്നാണ് തക്കാളി. ക്യാൻസർ അടക്കമുള്ള പല രോഗങ്ങളും തടയാൻ തക്കാളിക്ക് ആവുകയും ചെയ്യും. ആരോഗ്യത്തിന് മാത്രമല്ല നഖങ്ങളുടെ അഴകു കൂട്ടാനും ചർമ്മസംരക്ഷണത്തിനും നല്ലതാണ് തക്കാളി.

   

ഏതെല്ലാം വിധത്തിലാണ് തക്കാളി ചർമ സംരക്ഷണത്തിന് ഉപയോഗിക്കുന്നതെന്ന് നോക്കാം. തക്കാളിയിൽ ധാരാളം ലൈക്കോ മടങ്ങിയിട്ടുണ്ട് ഇത് നല്ലൊരു ആന്റിഓക്സിഡന്റാണ്. നല്ലൊരു സൺ‌ക്രീനായി പ്രവർത്തിക്കാൻ തക്കാളിക്ക് കഴിയും. കരി വാളിപ്പ്പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ തക്കാളിയുടെ ജ്യൂസ് പുരട്ടിയാൽ മതിയാകും.മുഖം വൃത്തിയാക്കാനുള്ള ഒരു സ്വാഭാവിക ലെൻസർ ആണ് തക്കാളി.

   

നീര് തക്കാളിയുടെ നേര മുഖത്ത് പുരട്ടുന്നത് കരിവാളിപ്പിനെ കുറയ്ക്കുകയും ചെയ്യും. ഒരു പരിഹാരം കൂടിയാണ് തക്കാളി മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയാം. മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ്. ചർമ്മത്തിലെ സുഷിരങ്ങൾ വലിപ്പം കൂടുന്നത് നല്ലതല്ല. ഇത് ചർമ്മത്തിൽ ചെളി അടിഞ്ഞു കൂടുവാൻ കാരണമാകും. തക്കാളിയുടെ നീര് മുഖത്ത് പുരട്ടുന്നത് ചർമ്മ സുശീലങ്ങൾ ചെറുതാകാൻ കാരണമാകും.

   

മുടിയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്.സ്വാഭാവികമായ കറുപ്പ് നിറം കാത്തുസൂക്ഷിക്കുകയും ചെയ്യും. മാറുന്നതിനും തക്കാളി നീര് തലയോട്ടിയിൽ പുരട്ടുന്നതും നല്ലതാണ്. തക്കാളി ഉപയോഗിച്ച് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്തു നോക്കുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *