വീട്ടിൽ ലക്കി ബാംബൂ വെക്കേണ്ട കൃത്യ സ്ഥാനം ഇതാണ്. ഇനി സമ്പത്ത് താനെ വർദ്ധിക്കും.

   

വീട്ടിൽ സമ്പത്തും ഐശ്വര്യവും വർധിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ചെടികളും നമ്മൾ വാങ്ങി വയ്ക്കാറുണ്ട് അതിൽ ചില ചെടികളെല്ലാം തന്നെ വലിയ രീതിയിലുള്ള മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാക്കും എന്നാൽ മറ്റു പല ചെടികൾ വലിയ ദോഷങ്ങൾ ഉണ്ടാക്കും ചില സമയങ്ങളിൽ പണം ആകർഷിക്കുന്നതിനു വേണ്ടി വീടിന്റെ ഉൾവശങ്ങളിലായിട്ട് മണി പ്ലാന്റ് അതുപോലെ തന്നെ ലക്കി.

   

ബാംബൂ എന്നിവയെല്ലാം നമ്മൾ വാങ്ങി വയ്ക്കാറുണ്ട് യഥാർത്ഥത്തിൽ അതൊരു വാസ്തുവുമായി ബന്ധപ്പെട്ടതാണ് കൃത്യ സ്ഥാനത്ത് അല്ല ഇരിക്കുന്നത് എങ്കിൽ അത് ഒരിക്കലും കൃത്യമായ ഫലം നൽകുന്നതല്ല ഇരട്ടി ദോഷമായിരിക്കും ചിലപ്പോൾ നൽകുന്നത് അതുകൊണ്ട് ഇത്തരം ചെടികൾ വീട്ടിൽ വാങ്ങി വയ്ക്കുമ്പോൾ കൃത്യമായ വാസ്തു നോക്കി തന്നെ വയ്ക്കുക.

ലക്കി ബാംബൂ നിങ്ങൾ വീട്ടിൽ വാങ്ങി വെക്കുന്നുണ്ട് എങ്കിൽ കിഴക്ക് വശത്തേക്കും തെക്ക് കിഴക്ക് വശത്തേക്ക് ആയിട്ട് വയ്ക്കുക അതാണ് കൃത്യമായ സ്ഥാനം എന്ന് പറയുന്നത് അല്ലാതെ അലങ്കാരത്തിനായി മാത്രം നിങ്ങൾ മറ്റെവിടെയെങ്കിലും കൊണ്ടുവെച്ച് ഒടുവിൽ വീട്ടിൽ ധനം വരുന്നില്ല എന്നു പറഞ്ഞു വിഷമിച്ചിരുന്നിട്ട് യാതൊരു കാര്യവുമില്ല കൃത്യമായ സ്ഥാനത്ത് വയ്ക്കുമ്പോൾ.

   

മാത്രമായിരിക്കും അത് ഫലപ്രദമായി തന്നെ നമുക്ക് ഉപകാരപ്പെടുന്നത്. അതുപോലെ തന്നെ നല്ല രീതിയിൽ പരിപാലിക്കുകയും വേണം എങ്കിൽ അത് ഉപകാരപ്പെടുന്നതാണ് സാമ്പത്തികമായ ഉയർച്ച ഉണ്ടാക്കി തരുന്നത് ആണ് നിങ്ങൾ വീട്ടിൽ ലക്കി ബാംബൂ ഉള്ളവരാണെങ്കിലും ഇനി വാങ്ങി വയ്ക്കാൻ ഉദ്ദേശിക്കുന്നവരാണെങ്കിലും ഈ സ്ഥാനങ്ങൾ മറക്കരുത്.

   

https://youtu.be/wMzLgAOpttA

Comments are closed, but trackbacks and pingbacks are open.