പാടുകൾ മാറ്റാൻ ഇനി ഇതു മാത്രം ചെയ്താൽ മതി

   

പല ആളുകളും കണ്ടുവരുന്ന ഒരു പ്രശ്നമാണ് കഴുത്തിന്റെ ചുറ്റുമായിട്ട് അല്ലെങ്കിൽ കഴുത്തിന്റെ പുറകുവശത്ത് നല്ല ഡാർക്ക് കളറില് കറുത്ത കളർ വരുന്നത് കറുപ്പ് കളർ വരുന്നത്. നമ്മുടെ ശരീരത്തിലെ ഒരു കറുപ്പ് കളർ വരുന്ന കാരണം നമ്മൾ മാർക്കറ്റിൽ കാണുന്ന പലതരത്തിലുള്ള പ്രോഡക്റ്റ് വാങ്ങിയിട്ട് ട്രൈ ചെയ്യുന്ന ആളുകളുണ്ട് പക്ഷേ ആണെങ്കിലും അതേപോലെ നമ്മുടെ മുഖത്തിലാണെങ്കിൽ അമിതമായിട്ടുള്ള കറുപ്പ് കളർ വരുന്ന കാര്യം.

   

ബുദ്ധിമുട്ടുന്ന ഒരുപാട് പേര് നമ്മുടെ ശരീരത്തിൽ ഈ ഒരു കറുപ്പ് കളർ വരുന്ന കാരണം നമ്മൾ മാർക്കറ്റിംഗ് പലതരത്തിലുള്ള പ്രോഡക്റ്റ് വാങ്ങിയിട്ട് ട്രൈ ചെയ്യുന്ന ആളുകളുണ്ട് ഉപയോഗിക്കുന്ന കാരണം പിന്നീട് അത് കൂടുതൽ കോംപ്ലിക്കേഷൻ ആവാനും അല്ലെങ്കിൽ അത് അതിൽ നിന്നും മാറ്റാം അല്ലെങ്കിൽ മാനേജ് ചെയ്യാൻ പറ്റാതിരിക്കുകയാണ്.

   

കൂടുതൽ ആളുകളിലും കണ്ടുവരുന്നത് ഇന്നത്തെ വീഡിയോയിലൂടെ ഞാൻ പറയാൻ പോകുന്നത് നമ്മുടെ മുഖത്തും ശരീരത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റാൻ വേണ്ടിയിട്ട് നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നുള്ളതാണ് നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാകും എന്നൊക്കെ പറയുന്ന. പ്രമേഹം നിയന്ത്രിതം.

   

അല്ലെങ്കിൽ അതുപോലെ തന്നെ ശരീരത്തിന്റെ ഭാരം അമിതമായിട്ട് കൂടുകയാണെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും തരത്തിൽ ഹോർമോണുകൾ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടെങ്കിൽ ആണ് ഇതിൽ ഏറ്റവും പ്രധാനമായിട്ടുള്ളതാണ് നമ്മുടെ ശരീരത്തിലുള്ള ബാലൻസ് ചെയ്യാതിരിക്കുന്നത്, തുടർന്ന അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *